സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക്...
കോലഞ്ചേരി ബ്ലോക്ക് ജംഗ്ഷനിലുള്ള ഭാരത് പെട്രോളിയം പെട്രോൾ പമ്പിന്റെ ഓഫീസ് മുറിയിലാണ് തീപിടുത്തം ഉണ്ടായത്. കൃത്യസമയത്ത് ഫയർഫോഴ്സ് എത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെ 4.15 നാണ് തീപിടുത്തം ഉണ്ടായത് ഓഫീസ് മുറിയിൽ ഉണ്ടായിരുന്ന...
മങ്കി പോക്സ് കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്ന് പലർക്കുമറിയില്ല. വസൂരി വിഭാഗത്തില്‍ പെടുന്ന രോഗമാണ് കുരങ്ങ് പനി അഥവാ വാനര വസൂരി. പകരുന്ന രോഗമായതിനാല്‍ തന്നെ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരും...
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. റെനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഈ നീക്കം. പുതിയ പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യുന്നത് തീരുമാനിക്കാൻ നാളെ പാർലമെൻറ് സമ്മേളനം ചേരും. ഗോതബയ രജപക്സെയുടെ രാജി സ്പീക്കർ...
കരയാമുട്ടം സ്വദേശി മണത്തല വീട്ടിൽ തിലകൻ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കോതകുളം പടിഞ്ഞാറ് വേളേക്കാട്ട് പട്ടാലി സുമേഷിൻ്റെ പറമ്പിലെ കവുങ്ങ് വെട്ടിമാറ്റുന്നതിനിടെയാണ് സംഭവം. തിലകനും മറ്റൊരു തൊഴിലാളിയും ചേർന്നാണ് കവുങ്ങ്...
നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്റിലായിരുന്ന നടന് ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് നടന് ജാമ്യം അനുവദിച്ചത്. സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. മാത്രമല്ല ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ചികിത്സ നൽകാമെന്ന...
“ക്ഷമത 2022” എന്ന പേരിൽ നടത്തിയ ക്യാമ്പ് സ്പെഷ്യൽ സ്കൂൾ ജില്ല കോഡിനേറ്ററും പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടറുമായ ഫാ. ജോൺസൺ അന്തിക്കാട്ട് ഉദ്ഘാടനം ചെയ്തു. എ ഐ ഡി വൈസ് ചെയർമാൻ ശ്രീബ്രഹ്മനായകൻ...
വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന വടക്കാഞ്ചേരി റെയിൽവേ ഗേറ്റ് ഒഴിവാക്കി പുല്ലാനിക്കാട് – കല്ലങ്കുണ്ട് പ്രദേശത്തെ ജനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനും പതിവായി സംഭവിക്കുന്ന അപകട മരണങ്ങൾ ഒഴിവാക്കുന്നതിനും അടിപ്പാത നിർമ്മിക്കാൻ റെയിൽവേ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കെ.കെ.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ...
1977ൽ പിണറായി വിജയൻ നിയമസഭയിലെത്തിയത് ആർഎസ്എസ് പിന്തുണയോട് കൂടിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരാണ് കേരള രാഷ്ട്രീയത്തിൽ ആർഎസ്എസ്സിനെ ഒട്ടി നിന്നത് എന്ന് ചോദിച്ചുകൊണ്ട് ചരിത്രം വിവരിച്ചാണ് മുഖ്യമന്ത്രി വി...
ഇന്നലെ രാത്രി ദേവസ്വത്തിന്റെ കിഴക്കേ നടയിലെ കംഫർട്ട് സ്റ്റേഷനിലെ കുളിമുറിയിൽ ആണ് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് അഞ്ച് അടി ഉയരവും ഇരു നിറവുമാണ്. കുളിക്കാൻ കയറിയ...