വേലൂർ വെങ്ങിലശേരി മണിമലർക്കാവിന് സമീപം താമസിക്കുന്ന ചെമ്പറ ജയൻ മകൻ സുബിൻദാസ്(42) ആണ് മരിച്ചത്. പ്രദേശ വാസിയായ കുന്നത്ത് രമേഷാണ് (46) ഗുരുതരാവസ്ഥയിലുളളത് .ഇവർ രണ്ടുപേരും തമ്മിലാണ് കത്തികുത്തുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം....
യൂണിയൻ പ്രസിഡന്റ് അഡ്വ: പി ഹൃഷികേശ് ഉദ്ഘാടനം ചെയ്യ്തു (വീഡിയോ കാണാം)
തൃശൂർ പറപ്പൂരിൽ അമിത വേഗതയിൽ വന്ന കാറുകൾ കൂട്ടിയിടിച്ച് കാൽനടയാത്രികരായ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോര്‍ക്കുളത്ത് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് 2 പേര്‍ക്ക് പരികെറ്റു. കാട്ടകാമ്പാല്‍ സ്വദേശി ജെസ്റ്റിന്,...
ദേശമംഗലത്ത് പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മൂന്ന് പശുക്കള്‍ ചത്തു. കടുകശേരി തോട്ടുമൂച്ചിക്കല്‍ അവറുവിന്റെ മൂന്ന് പശുക്കളാണ് ചത്തത്. കാറ്റില്‍ പൊട്ടി വീണ് കിടന്ന വൈദ്യുത കമ്പികളിൽ നിന്നാണ് പശുക്കൾക്ക് ഷോക്കേറ്റത്.
ചളിങ്ങാടൻ അമ്പലനട സ്വദേശി തായാട്ട് പറമ്പിൽ സന്തോഷിനെ (46) യാണ് എക്സൈസ് അറസ്റ്റ് ചെയ്യ്തത്. ഇയാളിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച 250 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നുള്ള നിരീക്ഷണത്തിലാണ് സന്തോഷ് കുടുങ്ങിയത്. ഇയാൾ...
പതിനാറാമതും പതിനേഴാമതും ലോക്സഭാ കാലയളവിലെ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എംപി എല്‍എഡിഎസ് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 63 പ്രവൃത്തികളുടെ അവലോകനമാണ് നടന്നത്. ഇവയില്‍ 10 പ്രവൃത്തികള്‍ പൂര്‍ത്തിയായി. അനുമതി നല്കിയ 37...
18 നും 59 വയസ്സിനും ഇടയിലുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന് സൗജന്യമായി നല്‍കും. ഈ മാസം 15 മുതല്‍ 75 ദിവസം കോവിഡ് വാക്സിന്റെ സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്കാന് കേന്ദ്ര മന്ത്രിസഭാ യോഗം...
പൊതുജനം പ്രക്ഷോഭം കടുപ്പിച്ചതോടെ ശ്രീലങ്കിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡന്റിന്റെ രാജി വൈകുന്നതോടെയാണ് ജനകീയ പ്രതിഷേധം വീണ്ടും കനത്തത്. നിലവിൽ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചതായി സ്പീക്കർ...
ദേശീയപാത മുഴുവൻ കുഴികളാണെങ്കിൽ സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകൾ കുളങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാസർകോട്ട് വാർത്താ സമ്മേളനത്തിലാണ് കെ സുരേന്ദ്രൻ മറുപടി നൽകിയത്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ ജില്ലയിലെ കൂളിമാട്, നിർമാണം നടത്തി...
ജോയിന്റ് കൗൺസിൽ സംസ്ഥാന വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന “ഉണർവ്വ് ” കലാജാഥക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകി. (വീഡിയോ കാണാം)