കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (KTDO) തൃശ്ശൂർ ജില്ലാ – 48 വടക്കാഞ്ചേരി സോൺ സമ്മേളനം ജൂലൈ 16 ന് പന്നിത്തടം സുഹറാ ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. വടക്കാഞ്ചേരി ജോയിന്റ് ആർ ടി ഓ. അനിൽകുമാർ...
പൊതുജനങ്ങൾക്ക് മികച്ച സേവനം കൂടുതൽ വേഗത്തിൽ ഉറപ്പാക്കാൻ ഒല്ലൂക്കര ബ്ലോക്കിലെ നാല് ഗ്രാമപഞ്ചായത്തുകളിലായി ആറ് സ്മാർട്ട് വില്ലേജുകൾ ഒരുങ്ങുന്നു. ഒല്ലൂക്കര, പാണഞ്ചേരി, നടത്തറ, മുളയം, മാന്ദാമംഗലം, മാടക്കത്തറ എന്നീ വില്ലേജ് ഓഫീസുകളാണ് സ്മാർട്ടാകുന്നത്.ഒല്ലൂക്കര, പാണഞ്ചേരി സ്മാർട്ട്...
പാലക്കാട് പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. കുട്ടി നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ രക്ഷിതാക്കളുടെ ഫോണുകളും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ...
കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറ്. പുലർച്ചെ ഒന്നുരയോടെയായിരുന്നു ആക്രമണം. ബോംബേറിൽ ഓഫിസിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല. ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തിൽ ആരും ഉണ്ടായിരുന്നില്ല. സിപിഐഎം പ്രവർത്തകനായിരുന്ന ധനരാജിന്റെ ആറാം രക്തസാക്ഷി...
തൃക്കൂർ, വരന്തരപ്പള്ളി, മറ്റത്തൂർ എന്നീ മൂന്ന് പഞ്ചായത്തുകളിലൂടെയാണ് മലയോര ഹൈവേ കടന്നു പോകുന്നത്. ഈ പഞ്ചായത്തുകളെ ഉൾപ്പെടുത്തി സർവകക്ഷിയോഗം വിളിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കും. പുതുക്കാട് മണ്ഡലത്തിലെ വിവിധ പ്രവർത്തനങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കെ...
മുനിസിപ്പല്‍ സ്റ്റാന്റ് മുതല്‍ ശക്തന് വരെ ജൂലൈ 14 മുതല്‍ റെഡ്സോണ്‍ ആയി പ്രഖ്യാപികുമെന്ന് മേയര്‍ എം കെ വർഗ്ഗിസ് അറിയിച്ചു. തൃശൂരിന്റെ മാതൃക റോഡ് ആയി മാറ്റുന്നതിന് തൃശൂര്‍ മുനിസിപ്പല്‍ സ്റ്റാന്റ് ജയ ബേക്കറി...
ഒരാഴ്ചയായി ശരീര തളർച്ചയെ തുടർന്ന് ചികിൽസയിലായിരുന്നു. രാത്രിയോടെ പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് അന്ത്യം. കാലിൽ നീർകെട്ടിനെ തുടർന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിൽസ...
വടക്കാഞ്ചേരി കുമരനെല്ലർ കുമ്പാര കോളനിയിൽ താമസിക്കുന്ന ചെട്ടിക്കുന്ന് പെത്തകമൻ മകൾ കമ്മലാക്ഷി (59) ( കുഞ്ഞാവ ) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 26 ന് പുലർച്ച വീട്ടിൽ കിടന്ന് ഉറങ്ങുമ്പോഴാണ് ഇവരെ തെരുവ് നായ...
ജനകിയ സർക്കാരിനെ അട്ടിമറിക്കാനുള്ള വ്യാജ പ്രചാരങ്ങൾക്കെതിരെ നവ കേരളത്തിനായി എൽ ഡി എഫിനൊപ്പം എന്ന മുന്ദ്രവാക്യവുമായാണ് വാഹന പ്രചരണ ജാഥ നടത്തുന്നത് ( വീഡിയോ കാണാം )
ഓട്ടുപാറ സെന്ററിൽ സ്ഥാപിച്ച ഇന്റർ ലോക്ക് കട്ടകൾ പൊട്ടിപോയതിനെ തുടർന്ന് ഈ ഭാഗത്ത് അധികൃതർ നോ പാർക്കിങ്ങ് ബോർഡും, ട്രാഫിക് ക്യൂബും സ്ഥാപിച്ചതിനാൽ വാഹനങ്ങൾ ഇഴഞ്ഞു പോകുന്നതാണ് ഗതാഗത കുരുക്കിന് കാരണമാകുന്നത്. ഇത് കൂടാതെ ഓട്ടുപാറ...