ജൂലൈ 13 ബുധനാഴ്ച വിവിധ പരിപാടികളോടെ ഗുരു പൗർണ്ണമി ചടങ്ങുകൾ നടക്കും, രാവിലെ വിശേഷാൽ പൂജകൾ, ഗണപതി ഹോമം, ആരതി, പാലഭിഷേകം, ചന്ദനം ചാർത്തൽ , ഉഷ പൂജ, സായി ഭഗവാന്റെ പല്ലക്ക് എഴുന്നെള്ളിപ്പ്, മഹാഭിഷേകം....
6 പ്രവൃത്തികള്‍ക്കായി 1 കോടി രൂപയാണ് ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചത്. വടക്കാഞ്ചേരി നഗരസഭയിലെ ഈഞ്ചലോടി റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതിനായി – 28,00,000/- രൂപ, തെക്കുംകര ഗ്രാമപഞ്ചായത്തിലെ മേപ്പാടം അംഗന്‍വാടി കെട്ടിട നിർമ്മാണത്തിനു 18,00,000/-...
മാടക്കത്തറ സ്വദേശി സുനിൽ കടലാശ്ശേരിയുടെ മകളായ സൂര്യ, സൂരജ് എന്നിവരാണ് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയത്. സൂര്യ എസ്എസ്എൽസി പരീക്ഷയിലും , സൂരജ് പ്ലസ് ടു...
പാലക്കാട് മഹിളാമോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബ. പ്രദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് മഹിള മോർച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്തത്. അഞ്ചു...
വടക്കാഞ്ചേരി പരുത്തിപ്രയിൽ തകരാറിലായ വാഹനം റോഡരികിൽ പാർക്കിംങ് നടത്തിയത് ഗതാഗത തടസം സൃഷ്ടിക്കുന്നു. പരുത്തിപ്ര വളവിലാണ് അഞ്ച് ദിവസമായി എൻജിൻ തകരാറായ ടോറസ് ടിപ്പർ മറ്റു വാഹനങ്ങൾക്ക് അപകട ഭീഷണിയുയർത്തി റോഡിൻ്റെ ഓരത്ത് പാർക്ക് ചെയ്തിട്ടുള്ളത്...
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി അറക്കൽ വീട്ടിൽ വിനുവിന്റെ മകൾ അനു(21)ആണ് മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് ആണ് സംഭവം. ട്രെയിനിൽ കയറുന്നതിനിടെ...
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ആര് ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ നടിയുടെ കുടുംബം രംഗത്ത്. ന്യായീകരണ തൊഴിലാളികള്‍ ആയി എത്തുന്നവരോട് സഹതാപം മാത്രമെന്നും ന്യായീകരണ പരമ്പരയില്‍ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നുവെന്നും നടിയുടെ സഹോദരൻ ഫെയ്സ്ബൂക് പോസ്റ്റിൽ...
ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയായായിരിന്നു അന്ത്യം. തൃശൂർ ഗുരുവായൂർ സ്വദേശിയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ കെ എൻ ശശിധരൻ, 1984ൽ പി കെ നന്ദനവർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ...
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,678 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂലൈ 11 തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 26...
എല്ലാ വർഷവും ജൂലൈ 11ന് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടും ജനസംഖ്യാ വർധനവിന്റെ പ്രശ്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. ശൈശവ വിവാഹം, ലിംഗസമത്വം, മനുഷ്യാവകാശങ്ങൾ, കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച്...