സ്ഥിര നിയമനങ്ങൾ കുറക്കണമെന്ന നിർദേശമാണ് മനേജ്മെന്റ് സർക്കാരിന് സമർപ്പിച്ചത്. കെഎസ്ആർടിസിയിലെ 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കണമെന്നാണ് പുതിയ നിർദേശം. വിരമിക്കുന്ന ജീവനക്കാർക്ക് പകരം പുതിയ നിയമനം ഉണ്ടാകില്ല. കെ – സ്വിഫ്റ്റ് കമ്പനിക്ക് ബസുകൾ നൽകികൊണ്ട് കരാർ...
ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പാണെന്നും...
ഹയർ സെക്കണ്ടറി വകുപ്പിന്റെ ഏകജാലക പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂലൈ 18 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ജൂലൈ 21ന് ട്രയൽ അലോട്ട്മെന്റും 27ന് ആദ്യ അലോട്ട്മെന്റും നടക്കും. അപേക്ഷ സമർപ്പിക്കേണ്ട വിധം www.admission.dge.kerala.gov.in എന്നെ...
ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിന്റെ വൃക്കമാറ്റിവയ്ക്കൽ ചികിത്സയ്ക്കായി സ്വന്തം കൈയിലെ സ്വർണവളയൂരി നൽകി മന്ത്രി ഡോ.ആർ ബിന്ദു. തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂരിലെ മൂർക്കനാട് ഒരു ഇരുപത്തിയേഴുകാരന്റെ വൃക്കമാറ്റിവയ്ക്കൽ ചികിത്സാ ധനസഹായ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി ആർ...
കോഴിക്കോട് മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് മലപ്രം സ്വദേശി ഷാജു മരിച്ചു. ഇന്നലെ രാത്രി 11 മണിക്ക് മീന്‍പിടിക്കുന്നതിനിടെയായിരുന്നു അപകടം. നെല്‍കൃഷിയും വാഴകൃഷിയുമെല്ലാം ചെയ്യുന്ന പ്രദേശമാണ് ചാലിപ്പാടം. കഴിഞ്ഞ കുറച്ചു ദിവസമായി കോഴിക്കോട്ട് കനത്ത മഴയാണ്....
രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ സിബിഐ ഓഫിസില്‍ എത്തണമെന്നാണ് നിർദേശം ലൈവ് മിഷന് പദ്ധതിയുടെ പേരില്‍ 4.48 കോടി രൂപ സ്വപ്ന സുരേഷ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കൈക്കൂലി നല്കി എന്ന് യുണിട്ടാക്ക് ഉടമ...
തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെ യും സന്ദേശം പകർന്ന് ബലിപെരുന്നാൾ ആഘോഷിച്ച് ഇസ്ലാം മതവിശ്വാസികള്‍. ആത്മത്യാഗത്തിന്റെ സന്ദേശം പകർന്ന് സ്വന്തം മകനെ ബലി നൽകണമെന്ന ദൈവകല്പന ശിരസാവഹിച്ച പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയാണ് ബലിപെരുന്നാള്‍.
നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക സഹായമാണ് ഇപ്പോൾ ശ്രീലങ്കയ്ക്ക് അടിയന്തരമായി ആവശ്യമുള്ളതെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ ട്വന്റി ഫോറിനോട്. സാമ്പത്തിക സഹായം എവിടെ നിന്നാണെങ്കിലും സ്വീകരിക്കാൻ തയ്യാറാണ്. കോമൺ വെൽത്ത് രാജ്യങ്ങളിൽ ഉൾപ്പെട്ട ഒരു...
ഭരണഘടനയേയും ഭരണഘടന ശില്പികളേയും അവഹേളിച്ച സി.പി.എം. നിലപാടുകളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം. എം എൽ എമാർക്കും മന്ത്രിമാർക്കും ഭരണഘടനയുടെ ആമുഖം തപാലിൽ അയച്ചു നൽകി പ്രതിഷേധിച്ചു. തുടർന്ന്...
ക്ഷേത്രത്തിൽ എത്തിയ മൂപ്പിൽ സ്വാമിയാരെ ഭക്തജനങ്ങളും , ക്ഷേത്ര സമിതി ഭാരവാഹികളും ചേർന്ന് പൂർണ്ണ കുംഭം നല്കി സ്വീകരിച്ചു. ക്ഷേത്രത്തിൽ നടന്ന പ്രശ്നവിധി പ്രകാരമാണ് പൂജകൾ നടത്തുന്നത്.