ഔട്ടര്‍ റിങ് റോഡിലെ നാഗവരയ്ക്ക് സമീപമാണ് അപകടം. നിര്‍മാണത്തിലിരുന്ന മെട്രോ തൂണ് സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെയും കുഞ്ഞിന്റെയും മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ...
തൃശൂർ ശക്തൻ നഗറിലെ നിർമ്മാണം പുരോഗമിക്കുന്ന ആകാശ പാത നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ്. 5 വർഷമായിട്ടും പദ്ധതി പൂർത്തീകരിച്ചില്ലെന്നും വൻ തുകയാണ് ഇതിനായി ധൂർത്തടിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. ആകാശപാതയിൽ വാഴക്കുലകൾ നാട്ടിയായിരുന്നു കോൺഗ്രസ്...
945 പോയിന്റ് നേടിയാണ് 61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയർ കിരീടം ചൂടിയത്. 925 പോയിന്റു വീതം നേടിയ പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനം നേടി. കോഴിക്കോടിന്റെ...
ഹൈക്കോടതിയുടെ മഥുര ബെഞ്ചാണ് തമിഴ്നാട് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും പോലീസ് മേധാവിയ്ക്കും നിർദേശം നൽകുന്ന കാര്യം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.പ്രായപൂർത്തിയായിട്ടില്ലാത്തവർ പലരും മദ്യത്തിന് അടിമകളാകുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ്...
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. സ്വർണക്കപ്പിനായി ആതിഥേയരായ കോഴിക്കോടും കണ്ണൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടാമാണ്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
ആതിഥേയരായ കോഴിക്കോട് ഇത്തവണ നാട്ടുകാരെ സാക്ഷിയാക്കി കപ്പ് തിരിച്ചെടുക്കുമോ എന്നാണ് കലാസ്വാദകർ ഉറ്റുനോക്കുന്നത്.നിലവിൽ 740 പോയിന്റുമായി കോഴിക്കോടാണ് മുന്നിൽ 739 പോയിന്റുമായി തൊട്ടുപിന്നിൽ കണ്ണൂരും 730 പോയിന്റുമായി പാലക്കാടും പിറകേയുണ്ട്.ഏഴുവർഷത്തിനുശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്...
വടക്കാഞ്ചേരി പുഴ പാലത്തിനു സമീപമുള്ള വഴിയോര വിശ്രമ കേന്ദ്രത്തിനു സമീപം 2022 ഡിസംബർ 27 ന് അവശനിലയിൽ കാണപ്പെട്ടയാളെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചികിൽസയിലിരിക്കേ മരണം സംഭവിച്ചിരുന്നു. ആശുപത്രി യിൽ...
ഇന്ന് മന്നത്ത് പത്മനാഭന് ജയന്തി. സമുദായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അസ്വമത്വങ്ങളോട് പോരാടുക കൂടി ചെയ്ത സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു മന്നത്ത് പത്മനാഭന്. കേരളത്തിന്റെ സാംസ്കാരിക ഭൂമികയില്‍ സവിശേഷ സ്ഥാനമുള്ള സമുദായ ആചാര്യനാണ്. മന്നം ജയന്തിയോടനുബന്ധിച്ച് താലൂക്ക് യൂണിയനിലും കരയോഗത്തിലും...
വെട്ടുകാട് ചെമ്പംകണ്ടം റോഡിൽ പരുന്തിന്റെ ആക്രമണത്തിൽ ഇളകിയ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. തോണിപ്പാറ സ്വദേശി മണിനായരാണ് മരിച്ചത്. കൂടാതെ മറ്റ് 7 പേർക്കും കുത്തേറ്റു. മരിച്ച വിജയൻ നായരുടെ ഭാര്യ ശാരദ, രാജു കല്ലോലിക്കൽ,...
ആന്ധ്ര പ്രദേശ് സ്വദേശിയായ രാമചന്ദ്ര റെഡ്ഡി (55) ആണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റു നാലു പേരെ രക്ഷപ്പെടുത്തി. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു...