അന്തരിച്ച മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രഡിഡന്റ് പ്രവീണിന്റെ കുടുംബത്തിന് വേണ്ടി യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിർമിച്ചു നൽകുന്ന ഭവന നിർമാണത്തിന്റെ ഭാഗമായി വീടിന്റെ കുറ്റിയടിക്കൽ ചടങ്ങ് ഡി. സി. സി ജനറൽ സെക്രട്ടറി...
വടക്കാഞ്ചേരി നഗരസഭയിലെ പൊതുമരാമത്ത് പ്രവർത്തികളുടെയും, തൊഴിലുറപ്പ് പദ്ധതിയുടെയും സ്തംഭനത്തിനെതിരെയാണ് പ്രതിപക്ഷ കൗൺസിലർമാർ നിൽപ്പ് സമരം നടത്തിയത്. ഒരു മണിക്കൂർ നേരം കൗൺസിലർമാർ യോഗത്തിൽ നിന്ന് കൊണ്ട് പങ്കെടുത്തു. ഒരു മാസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് ചെയർമാൻ...
കിഴക്കൻ ജപ്പാനിലെ നാരാ നഗരത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് യമഗാമി തെത്സുയ എന്ന അക്രമി അദ്ദേഹത്തെ പുറകിൽ നിന്ന് വെടിവെച്ചത്. വെടിയേറ്റ ഉടനെ അബോധാവസ്ഥയിലായ ആബെയെ വ്യോമമാർഗം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെടിയേറ്റതിനെ തുടർന്ന് ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. കൂടാതെ...
ആരോഗ്യവകുപ്പിന് കീഴില്‍ തൃശൂര്‍ ഗവണ്മെന്റ് നഴ്സിങ് സ്കൂളില്‍ 2022-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷയും പ്രോസ്പെക്ടസും www.dhskerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച...
തൃശൂർ ജില്ലയിലെ 16 ബ്ലോക്കുകളിലും ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെ രാത്രികാല വെറ്ററിനറി സേവനം യാഥാർത്ഥ്യമായി. ബ്ലോക്കുകളിൽ വൈകീട്ട് 6 മുതൽ രാവിലെ 6 വരെ വിദഗ്ധ മൃഗപരിചരണം ഇതോടെ ലഭ്യമാകും. ക്ഷീര കർഷകർ ഉൾപ്പടെയുള്ളവർക്ക്...
മാടക്കത്തറ പഞ്ചായത്ത് താണിക്കുടം പതിനഞ്ചാം വാർഡ് അംഗം സേതു താണിക്കുടമാണ് അവസരോചിത ഇടപെടൽ മൂലം വയോധികയുടെ ജീവൻ രക്ഷിച്ചത്. താണിക്കുടം കള്ളായിയിൽ പഴയ കൃഷി ഭവന് സമീപം ഒറ്റയ്ക്ക് താമസിക്കുന്ന പരേതനായ പുതുപ്പള്ളി വിജയൻ ഭാര്യ...
മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ 1,15,16 വാർഡിലെ കർഷകർക്കായി കർഷകഗ്രാമസഭ സംഘടിപ്പിച്ചു. താണിക്കുടം ദേവി വന്ദനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗ്രാമസഭയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, പഞ്ചായത്ത് അംഗങ്ങളായ സേതു താണിക്കുടം, സുകന്യ ബൈജു...
അഗതികൾക്കുള്ള റേഷനും,ക്ഷേമ പെന്‍ഷനും കേരള സർക്കാർ നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് എരുമപ്പെട്ടി ഫൊറോന കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ബാലഭവനുകൾ, അഭയഭവനുകൾ, വൃദ്ധസദനങ്ങൾ, ഭിന്നശേഷിക്കാരുടെ താമസകേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ തുടങ്ങിയവയിൽ ഏകദേശം ഒരു ലക്ഷത്തോളം...
ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന നാല് ബൈക്കുകൾ കത്തിച്ചു. പള്ളിഞ്ഞാലിൽ മോഹനൻ്റെ വീട്ടിലെ ബൈക്കുകളാണ് ഇന്നു പുലര്‍ച്ചെ 4 മണിയോടെ കത്തിച്ചത്. മോഹനൻ്റെ ഓട്ടോറിക്ഷയും കത്തിക്കാൻ ശ്രമം നടന്നു. മോഹനൻ്റെ മകൻ ബിബീഷ് ആർ എസ്...
എറിയാട് മഞ്ഞനപള്ളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽമുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്താൻ ശ്രമിച്ച അഴീക്കോട് കൊട്ടിക്കൽ സ്വദേശി നടുമുറി സതീഷ് ബാബുവിനെയാണ് സർക്കിൾ ഇൻസ്പെക്ടർ കെ.ബ്രിജുകുമാർ ഇന്ന് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന് ലഭിച്ച...