മഹല്ല് പ്രസിഡന്റ് സയ്യിദ് എം.പി കുഞ്ഞിക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. (വീഡിയോ കാണാം)
കീഴ്വായ്പ്പൂർ പോലീസ് ആണ് മുൻ മന്ത്രിക്കെതിരെ കേസെടുത്തത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവു പ്രകാരമാണ് പോലീസ് നടപടി....
എടത്തിരുത്തിയിൽ കനത്ത മഴയിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. തെങ്ങുകൾ വീണ് 2 വീടുകൾ ഭാഗികമായി തകർന്നു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി പാറാശ്ശേരി മോഹനന്റെ ഓടിട്ട വീട് തെങ്ങ് കടപുഴകി വീണ് ഭാഗികമായി തകർന്നു. എടത്തിരുത്തി സർദാർ...
നിലവിൽ ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളാണ് ഡോക്ടർ ബി ഷീല. തൃശൂർ മെഡിക്കൽ കോളേജിലെ മുൻ അനാട്ടമി വിഭാഗം മേധാവിയും, തൃശ്ശൂർ- മുളങ്കുന്നത്തുകാവ് സ്വദേശിയുമാണ് ഇവർ. തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പളായിരുന്ന ഡോക്ടർ പ്രതാപ് സോംനാഥിനെ...
തമിഴ് നാട് സ്വദേശി 31 വയസുള്ള ഗോപി ആണ് മരിച്ചത്. ഡി ബ്ലോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുളള കമ്പിയിലാണ് മുണ്ടിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മോഷണ കേസിൽ 6 മാസം തടവ് ശിക്ഷ അനുഭവിച്ചിരുന്ന ആളാണ്....
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിക്കുക. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറകണമെന്നാണ് ആവശ്യം. സാമ്പത്തിക പ്രതിസന്ധി സഭയില്‍ ഉന്നയിക്കാനാണ്...
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട് ജില്ലകളിൾ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് അവധി. കാലവര്‍ഷം കെടുതി അതി തീവ്രമായിക്കൊണ്ടിരിക്കുന്ന...
കാഞ്ഞിരക്കോട് തോട്ടുപാലത്തിനു സമീപം വടക്കേടത്ത് വീട്ടിൽ ഹരിദാസ് (55) ആണ് കഴിഞ്ഞ തിങ്കളാഴ്ച ഷാർജയിൽ വെച്ച് അന്തരിച്ചത്. നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ചു. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് പാമ്പാടി...
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അവണപ്പറമ്പ് പ്രദീപ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. (വീഡിയോ കാണാം)
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനും, നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി നാൽപ്പതോളം വരുന്ന പ്രവൃത്തികളെപ്പറ്റി യോഗം ചർച്ച ചെയ്തു. എല്ലാ പ്രവൃത്തികളും ത്വരിതപ്പെടുത്താനും തടസ്സങ്ങൾ നീക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കും. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് മുഖേന...