തളിക്കുളം നമ്പിക്കടവിന് സമീപം തെരുവ് നായയുടെ കടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. അമൃത, അമീൻ, അംദാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഓത്തുപള്ളിയിലേക്ക് പോകുന്നതിനിടെ അമീനാണ് ആദ്യം തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ...
ഡാമിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. സ്പിൽവേ ഷട്ടറുകളാണ് മുക്കാൽ ഇഞ്ച് വീതം തുറന്നത്. ഡാമിന്റെ സംഭരണ ശേഷി 29 അടിയാണ് .നിലവില്‍ ജലനിരപ്പ് 28 അടിയായ സാഹചര്യത്തിലാണ് തുറന്നത്. ഡാം തുറന്നതിനാല്‍ മലവായ് തോടില്‍...
ക്ലബ് പ്രസിഡന്റ് കെ എഫ് സണ്ണി ഉദ്ഘാടനം ചെയ്തു. കെ എഫ് ജോസഫ് അധ്യക്ഷത വഹിച്ചു. പീറ്റർ നീലാംകാവിൽ, കെ ജെ ലോറൻസ്, ഇ ജി സജീഷ്, കെ ടി ജോഷി എന്നിവർ പ്രസംഗിച്ചു. സി...
പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന...
പ്രകൃതിക്ഷോഭം ഉള്‍പ്പെടെയുള്ള ദുരന്ത സാഹചര്യങ്ങളോടുള്ള പ്രതികരണം കൂടുതല്‍ വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ദുരന്തനിവാരണത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകൃതമായ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തദ്ദേശ സ്ഥാപനതലത്തില്‍...
കേരള വനം – വന്യജീവി വകുപ്പ് തൃശൂര്‍ സാമൂഹ്യവല്‍ക്കരണ ഡിവിഷന് വനമഹോത്സവത്തോടനുബന്ധിച്ച് ചാലക്കുടി റെയ്ഞ്ച് പരിധിയില്‍ പോട്ട പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജ് പരിസരത്തും പേരാമ്പ്ര അപ്പോളോ ടയേഴ്സിലും സ്ഥാപനവനവല്കരണത്തിന്റെ ഭാഗമായി വൃക്ഷതൈ നടല്‍ ഉദ്ഘാടനം...
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ചാലക്കുടി ബ്ലോക്കില്‍ ആരംഭിച്ചിട്ടുള്ള എന്റര്‍പ്രൈസസ് ഡെവലപ്പ്മെന്റിന്റെ ഭാഗമായി കുടുംബശ്രീ വിപണന മേള ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ലീന...
അനുമോദന സദസ് കരയോഗം പ്രസിഡൻഡും താലൂക്ക് യൂണിയൻ ഭരണ സമിതി അംഗവും ആയ രാജൂ മാരാത്ത് ഉദ്ഘാടനം ചെയ്തു. വായനാശീലം കുട്ടികളിൽ പുത്തൻ ഉണർവ് പകർന്നത് ഉന്നത വിജയത്തിന് പ്രചോദനം നൽകിയതായി രാജൂ മാരാത്ത് പറഞ്ഞു....
തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. ജൂലൈ 4.,5,6 തിയ്യതികളിലായാണ് ചന്ത സംഘടിപ്പിച്ചിരിക്കുന്നത്.(വീഡിയോ)
ഡിവൈഎഫ്ഐ യുവധാര നെല്ലിക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്.എ്.എല്‍.സി., പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സദസ്സും പഠനോപകരണ വിതരണവും നടന്നു. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ജി ഗിരിലാല്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം എം.എം....