കേരളം, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിൽ ബിജെപി പ്രവര്‍ത്തകർ നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലേയും പ്രവർത്തകരുടെ ധൈര്യം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഹൈദരാബാദിൽ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹകസമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...
സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലപ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് സൂചന. നേരത്തെ ജൂലൈ ആദ്യം ഫലം പുറത്ത് വരുമെന്ന സൂചന പുറത്ത് വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായിരുന്നില്ല. സെൻട്രൽ ബോർഡ് ഓഫ്...
ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലെയോപോൾദോ ജിറെല്ലി പെരിങ്ങണ്ടുർ ജോൺ പോൾ പീസ് ഹോം സന്ദർശിച്ചു. പീസ് ഹോമിലെ അന്തേവാസികൾക്ക് മാർപാപ്പയുടെ സന്ദേശവും ആശംസകളും അദ്ദേഹം കൈമാറി. ആർച്ച് ബിഷപ് മാർ ആൻഡ്രുസ് താഴത്ത്...
വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന അകംപാടം ഗുരുദേവ മൈക്രൊ യൂണിറ്റിലെ പൂപ്പറമ്പിൽ കമലം, പ്രഭാകരൻ ദമ്പതികളാണ് വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖായോഗത്തിന് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനടുത്തുള്ള സ്ഥലത്തു...
പുതിയ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആദ്യ ബല പരീക്ഷണമാണ് ഇന്ന് നടന്നത്. ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലായിരിന്നു പോരാട്ടം. ഗോവയിലായിരുന്ന ശിവസേന വിമത എം എൽ എമാർ മുംബൈയില്‍ ഇന്നലെ തിരിച്ചെത്തിയിരിന്നു....
തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാത്തൻ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്....
പ്രസിഡന്റ് ബിബിൻ പി ജോസഫ് സഹകരണ പതാക ഉയർത്തി അഭിവാദ്യം ചെയ്തു സംസാരിച്ചു . ഭരണസമിതി അംഗങ്ങളായ എൻ പി ലിസ്സി, കെ വി സിന്ധു , സെക്രട്ടറി ഇൻ ചാർജ് കെ എസ് സുശീൽ...
ഇരട്ടപ്പുഴ പാറൻപടി തെക്കൻ വീട്ടിൽ അബ്ദുൽ റഹിമാനാണ് മരിച്ചത്. ജൂൺ 17 ന് രാത്രിയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടേറിക്ഷയിലിടിച്ചതിനെ തുടർന്ന് ഓട്ടേറിക്ഷ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന അബ്ദുൽ റഹ്മാന് മേൽ ഇടിച്ച്...
പാലക്കാട് മങ്കരയില്‍ നായയുടെ കടിയേറ്റ് മരിച്ച ശ്രീലക്ഷ്മിക്ക് പേവിഷബാധ ഏറ്റിരുന്നതായി സ്ഥിരീകരിച്ച് പ്രത്യേക സംഘം. പെണ്‍കുട്ടിയ്ക്ക് വാക്സിന് എടുത്തതിലോ സീറം നല്‍കിയതിലോ അപാകതയില്ലെന്നാണ് പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട്. വാക്സിന്റെ ഗുണനിലവാരത്തില്‍ സംശയമില്ലെന്നും വാക്സിന് നല്കാന് വൈകിയിരുന്നില്ലെന്നും...
പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച മോണിറ്ററിങ് കമ്മറ്റിയുടെ യോഗം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേലക്കരയിൽ ചേർന്നു.(വീഡിയോ കാണാം)