ഭാരതത്തിന്റെ തനത് ഇനങ്ങളായ പശുക്കളെ സംരക്ഷിക്കുന്നതിനൊപ്പം പാൽ ഉത്പാദനത്തിലും ,സമ്മിശ്ര കൃഷിയിലും വലിയ വിജയം കൈവരിച്ചിരിക്കുകയാണ് ഗിരീഷ് എന്ന ഈ യുവ കർഷകൻ (വീഡിയോ സ്റ്റോറി)
കുട്ടനെല്ലൂരിൽ ആക്രമണം നേരിട്ട കോൺഗ്രസ് ഓഫിസ് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡി സി സി പ്രസിഡന്റ് ജോസ് വെള്ളൂർ . ഒരുപാട് നാളുകളായി സി പി എം മനപ്പൂർവം സംസ്ഥാനത്തെ കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കുന്നു....
പെരുമ്പിലാവ് അക്കിക്കാവ് സ്വദേശി മിര്‍ഷാദ് (29), കരിക്കാട് സ്വദേശി ഷമീം (28), കോഴിക്കോട് കറുവത്തൂര്‍ സ്വദേശി അരുണ്‍ (21), കാട്ടാകമ്പാല്‍ സ്വദേശി അഭിഷേക് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലു പേരെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
മാലിന്യ പരിപാലന നിയമാവലി 2018 പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ഇന്ന് മുതൽ നടപ്പാക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉൾപ്പടെയുള്ളവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ചുള്ള...
എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണം പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്....
സിപിഎം ആസ്ഥാനമായ എ കെ ജി സെൻ്ററിനുനേരെ നടന്ന ആക്രമണം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നടത്തിയ നാടകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അക്രമത്തിൻ്റെ തിരക്കഥ ഇ പി ജയരാജൻ്റേതാണ്. ബോംബെറിഞ്ഞത് കോൺഗ്രസുകാരാണെന്ന്...
കേരളത്തില്‍ ബലി പെരുന്നാൾ ജൂലായ് 10 ന് ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) യുടെ അറിയിപ്പ്. ജൂലായ് 10 ഞായറാഴ്ചയാകും ഇത്തവണത്തെ ബലി പെരുന്നാളെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) അധ്യക്ഷൻ അബ്ദുള്ള കോയ...
വടക്കാഞ്ചേരി പഴയ റെയിൽവെ ഗേറ്റിൽ പതിനേഴുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരിബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ മംഗലം പുറപ്പുഴയിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ അലൻ (17) ആണ് മരിച്ചത്. വടക്കാഞ്ചേരി പോലീസ്...
ഇടിമിന്നലോട് കൂടി ശക്തമായ മഴക്കാണ് സാധ്യതയെന്ന് കേന്ദ്രകാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂർ ജില്ലയിൽ ഇന്ന് രാവിലെ മുതൽ ശക്തമായ മഴയാണ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...
പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേർ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഷൈക്ക് മക്ക് ബുൾ, ഷൈക്ക് മുഹമ്മദ് കൗഷാർ എന്നിവരെയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ്...