റെക്കോർഡ് ഇടിവിൽ ഇന്ത്യൻ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്....
പുത്തൻചിറ മങ്കിടിയിലെ പെട്രോൾ പമ്പിന്റെ ഓഫീസ് റൂമിന്റെ ഗ്ലാസ് ജനൽ ഭേദിച്ച് അകത്തു കടന്ന മോഷ്ടാവ് ഓഫീസിൽ സൂക്ഷിച്ച 20,000 രൂപയോളം കവർന്നതായി പമ്പ് ഉടമകൾ അറിയിച്ചു . രാവിലെ ജീവനക്കാരൻ ഓഫീസ് തുറന്നപ്പോൾ ആണ്...
തൃശൂർ പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത് . തൃശൂർ അരണാട്ടുകര സ്വദേശി അമ്പാടിക്കുളം വിനു (32)വിനെയാണ് പോക്സോ കേസ്സിൽ ശിക്ഷിച്ചു കൊണ്ട് ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ വിധി പ്രഖ്യാപിച്ചത്. പോക്സോ...
ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അധ്യാപകനായ മലപ്പുറം സ്വദേശി അഷ്റഫിനെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്യ്തത്.സർക്കിൾ ഇൻസ്പെക്ടർ ടി.വി.ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . മലപ്പുറം സ്വദേശിയായ 15 വയസ്സുള്ള...
ചാവക്കാട് പുന്നയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. പുന്ന സ്വദേശി പുതുവീട്ടിൽ ബാബുവിന്റെ ഭാര്യ റസിയക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം .ഗുരുതരമായി പരിക്കേറ്റ റസിയയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്വാസകോശ രോഗത്തെ തുടർന്നാണ് മരണം. കുറച്ച് വർഷങ്ങളായി ശ്വാസകോശ രോഗത്താൽ ചികിത്സയിലായിരുന്നു. കോവിഡിനെ തുടർന്നുണ്ടായ അണുബാധ രൂക്ഷമായതിനാൽ ശ്വാസകോശം മാറ്റിവെയ്ക്കാനുള്ള ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ട് മരിച്ചു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്....
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യണമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. അതേ സമയം പോലീസ് വിജയ് ബാബുവിനെ...
സി.പി.എം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസമേനോൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൂന്നാമത്തെ...
കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാസ്ക് ഉപയോഗം കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുഇടങ്ങള്‍, ഒത്തുചേരലുകള്‍, ജോലി സ്ഥലങ്ങള്‍, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ...
അഴീക്കോട് മേനോൻ ബസാർ പടിഞ്ഞാറ് ഭാഗത്തെ ഒഴിഞ്ഞു കിടന്നിരുന്ന പറമ്പിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യവിൽപ്പന കേന്ദ്രമാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബ്രിജുകുമാറും സംഘവും പിടികൂടിയത്. മദ്യവിൽപ്പന കേന്ദ്രം നടത്തിയിരുന്ന മേനോൻ ബസാർ സ്വദേശികളായ മണത്തല ജിത്ത്...