രാത്രികാലങ്ങളിൽ വിരിയുന്ന ഈ പൂവിന് പൂജാദി വസ്തുക്കൾ കത്തുമ്പോൾ അനുഭവപ്പെടുന്ന സുഗന്ധമാണ് . ഒരു ദിവസം മാത്രം ആയുസ്സുള്ള പൂവിന് കൊറോണ വൈറസിന്റെ രൂപമാണ് . കടമ്പിൻ പൂവിനും വേരിനും ഔഷധ ഗുണങ്ങളേറെയാണ്. മൊട്ടിട്ട് മാസങ്ങളോളം...
വടക്കാഞ്ചേരി : സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അഡ്വ.എം.കൃഷ്ണൻകുട്ടിയുടെ 13-ാം മത് സ്മൃതി വടക്കാഞ്ചേരി ശ്രീകേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ ആചരിച്ചു. സാഹിത്യകാരൻ കൂടിയായ അദ്ദേഹത്തിന് ആദരവർപ്പിച്ച് ലൈബ്രറി അംഗം ജോയ് കണ്ണമ്പുഴയുടെ മൂന്നാമത്തെ നോവലായ “നീർപ്പോള...
വടക്കാഞ്ചേരി: പൂമല ഡാമിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പെഡൽ ബോട്ടിംഗ് സംവിധാനം ആരംഭിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തും , വിനോദ സഞ്ചാര വകുപ്പും സംയുക്തമായിട്ടാണ് സഞ്ചാരികളെ മാടി വിളിക്കുന്ന ആശയവുമായി രംഗത്തെത്തിയത്. പുള്ളിലെ ചങ്ക് ബോട്ടിംഗ് ഉടമ...
തൃശൂർ ചാലക്കുടിയില്‍ വാഹനാപകടത്തിൽ 7 കോളേജ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ചാലക്കുടിയിൽ നിന്ന് മാളയ്ക്ക് പോവുകയായിരുന്ന ബസ് പയ്യപ്പള്ളി ബസ് ജംഗ്ഷന് മുമ്പുള്ള ഇടവഴിയിൽ നിന്ന് കയറിവന്ന ക്രെയിനിന്റെ തുമ്പികൈ ബസ്സിലിടിക്കുകയായിരുന്നു. രാവിലെ 8.30 നാണ് അപകടം...
വടക്കാഞ്ചേരി : ഗവ: ആനപറമ്പ് സ്കൂളിലെ 4-ാം ക്ലാസ്സ് വിദ്യാർത്ഥി കുമരനെല്ലൂർ അയ്യത്ത് അനിൽ – ദിവ്യ ദമ്പതികളുടെ മകൻ ആദർശ് (9 വയസ്സ്) രാവിലെ 9.45 മണിക്ക് സ്കൂൾ ബസ്സിൽ നിന്ന് ഇറങ്ങി സ്കൂളിലേക്കുനടക്കുന്നതിനിടയിൽ...
യുവനടിയെ പീടിപ്പിച്ചെന്ന പരാതിയെ തുടർന്ന് ദുബായിലേക്ക് കടന്ന നിർമാതാവും നടനുമായ വിജയ്ബാബു കൊച്ചിയിൽ തിരിച്ചെത്തി. നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ്...
കൊച്ചി : വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ചു . 19 കിലോ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 2223.50 രൂപയായി. 2357.50 ആയിരുന്നു പഴയ വില. ഗാർഹിക സിലിണ്ടർ...
കോവിഡ് കാലത്തെ അതിജീവിച്ച് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക് വാതില്‍ തുറക്കുന്നു. നാല്‍പ്പത്തി രണ്ട് ലക്ഷം കുട്ടികളാണ് സ്കൂളുകളിലേക്ക് എത്തുന്നത്. 1-ാം ക്ലാസ്സിൽ നാലു ലക്ഷത്തോളം കുട്ടികൾ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവന്തപുരം കഴക്കൂട്ടം...
ആലപ്പുഴയിൽ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. അല്പസമയത്തിനകം ഇദ്ദേഹത്തെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. കുട്ടിയെക്കൊണ്ട് ഇത്തരത്തിൽ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത്. കുട്ടിക്കൊപ്പം മതവിദ്വേഷ മുദ്രാവാക്യം വിളിച്ച മറ്റുള്ളവരെ പൊലീസ് നേരത്തേ...
വടക്കാഞ്ചേരി : മലയാളികൾ വാർത്തകളെ ഏറെ ഇഷ്ടപ്പെടുന്നവരും. വാർത്തകൾ ശ്രദ്ധിക്കുന്നവരുമാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു. ആധുനിക ഡിജിറ്റൽ സംവിധാനങ്ങളോടെ ആരംഭിക്കുന്ന എനി ടൈം ന്യൂസിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക്...