വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് ഇന്ന് പോലീസും സമരക്കാരും തമ്മിൽ സംഘർഷം ഉണ്ടായത്. പദ്ധതി പ്രദേശത്തേക്ക് പാറയുമായെത്തിയ ലോറികൾ സമരക്കാർ തടയുകയും കല്ലെറിയുകയുമായിരുന്നു. തുടർന്ന് പോലീസ് സമരക്കാർക്ക് നേരെ ലാത്തി വീശി സ്ഥലത്ത്...
തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 59 വയസായിരുന്നു. മരണകാരണം വ്യക്തമല്ല. സതീഷ് ബാബുവിന്റെ ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു. ഇന്ന് ഉച്ചയായിട്ടും ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും അദ്ദേഹത്തെ ഫോണില്‍ കിട്ടാതായതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം...
സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന് ഓയില്‍’ എന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100...
ഒറ്റപ്പാലത്ത് ട്രെയിൻ യാത്രയ്ക്കിടെ യുവാവിനെ കഴുത്തിനു ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. എഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശിക്കാണു പരുക്കേറ്റത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ തൃശൂർ മെഡിക്കൽ...
ഗൂഗിൾ മാപ്പ് നോക്കി എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്ക് ലോറി വഴി തെറ്റി എത്തിയത് കാനത്ത്. വൈദ്യുത ലൈനിൽ ഉടക്കി വാഹനം റോഡിൽ കുടുങ്ങി. എറണാകുളത്ത് നിന്ന് ലോറി കോട്ടയം വഴി കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ച...
സ്റ്റേഷനുകളുടെ പ്രവർത്തനം പരിപൂർണമായി നിരീക്ഷിക്കപ്പെടാനാണ് കാമറ സ്ഥാപിക്കുന്നത്. 18 മാസം വരെ സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കും. ഇടതു സർക്കാർ വന്നതിന് ശേഷം പൊലീസിൻ്റെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. മാതൃകപരമായ പ്രവർത്തനങ്ങളാണ് പൊലീസിൽ നിന്ന്...
മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കുടിയിൽ മണ്ണ് ഇടിച്ചിൽ. വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. വാഹനത്തിൽ കുടുങ്ങി കിടന്ന ഒരാളെ രക്ഷപെടുത്തി. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
കേരള സർക്കാരിന്റെ പ്ലാസ്റ്റിക് മാലിന്യ മുക്ത ശബരിമല എന്ന ലക്ഷ്യത്തോടുകൂടി കേരള പോലീസ് നേതൃത്വം നൽകുന്ന പുണ്യം പൂങ്കാവനം പദ്ധതിക്ക് വടക്കാഞ്ചേരി മേഖലയിൽ, ശ്രീ അകമല ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ വച്ച് തുടക്കമായി. ഏരിയ കൺവീനർ...
രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതികളായ നളിനി ശ്രീഹരന്, റോബര്‍ട്ട് പൈസ്, രവിചന്ദ്രന്‍ രാജ, ശ്രീഹരന്, ജയകുമാര്‍, മുരുകുന്‍എന്നീ പ്രതികളെ മോചിപ്പിക്കുന്നതിനാണ് കോടതി ഉത്തരവിട്ടത്. മറ്റേതെങ്കിലും കേസുകളില്‍ പ്രതികള്‍ക്ക്...