പാലക്കാട് വ്യാജ ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ. ബീറ്റ് ഫോറസ്റ്റ് ഓഫിസർ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന കോട്ടായി സ്വദേശി ബാലസുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. യൂണിഫോമും തിരിച്ചറിയൽ കാർഡും വ്യാജമായി നിർമിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.പാലക്കാട് സൗത്ത് പൊലീസ്...
വടക്കാഞ്ചേരിയിൽ നിന്നും കേരള നിയമസഭയുടെ സെക്രട്ടറിയായി എ എം.ബഷീർ തിരഞ്ഞെടുക്കപ്പെട്ടത് നാടിന് അഭിമാനകരമായ നേട്ടമാണെന്ന് എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.വടക്കാഞ്ചേരി സ്വദേശിയും ദീർഘകാലം വടക്കാഞ്ചേരി ബാറിലെ അഭിഭാഷകനുമായിരുന്ന നിയമസഭാ സെക്രട്ടറി എ .എം...
ദീപാവലി ദിനത്തിൽ 15,76,000 എണ്ണ വിളക്കുകൾ തെളിയിച്ച ഉത്തർപ്രദേശ് ടൂറിസം വകുപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ്. ഔദ്യോഗിക പേജിലൂടെയാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. മൺവിളക്കുകൾ എണ്ണയൊഴിച്ച് തിരി തെളിയിച്ചാണ് ദീപങ്ങൾ ഒരുക്കിയത്. ദീപാവലിയോടനുബന്ധിച്ച് അയോധ്യയിൽ സംഘടിപ്പിച്ച...
ബൈജൂസ് ആപ്പിന്റെ തിരുവനന്തപുരം ഓഫീസ് അടച്ചുപൂട്ടുന്നു…. തിരുവനന്തപുരം ടെക്നോപാർക്കിലെ കാർണിവൽ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് ആണ് അടച്ചുപൂട്ടുന്നത്.. 170 ടെക്കികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ജീവനക്കാരോട് രാജിവയ്ക്കാനും കമ്പനി...
കോട്ടയം മോനിപ്പള്ളിയിൽ പോത്ത് ഫാം നടത്തിയിരുന്ന യുവാവിനെ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. മോനിപ്പള്ളിയിലെ എആർജെ ഫാം ഉടമയായ കോട്ടയം തിരുവഞ്ചൂർ കായത്തിൽ വീട്ടിൽ ജിതിൻ കെ പ്രകാശിനെ (30) ആണ് 20ഗ്രാം...
കാറിൽ കൊണ്ടുവരികയായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ഒരാൾ വെന്തുമരിച്ചു. കാർ പൂർണമായും കത്തിനശിച്ചു. കോയമ്പത്തൂർ ഉക്കടംകോട്ട ഈശ്വരൻ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.കാറിൽ കൊണ്ടുവരികയായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക...
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസിൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. കുറച്ച് ദിവസങ്ങളായി മജിസ്ട്രേറ്റ് ലീവിലായിരുന്നു. വീട് വൃത്തിയാക്കുന്നതിനായി ജോലിക്കാർ എത്തിയപ്പോഴാണ് വീട് തുറന്നു കിടക്കുന്നത് കണ്ടത്.. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻസിഫ്...
ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പോലിസ് അതിവ ജാഗ്രത പാലിക്കണമെന്ന് മുംബൈ പോലിസ് കമ്മീഷണര്‍ അറിയിച്ചു.
കോഴിക്കോടിന്റെ മലയോരമേഖലയില്‍ വന്‍ തൊഴില്‍ തട്ടിപ്പ്. സിംഗപ്പൂരിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്താണ് സംഘം അരക്കോടിയോളം രൂപ തട്ടിയെടുത്തത്. പരാതിയില്‍ കോടഞ്ചേരി പൊലിസ് അന്വേഷണം ആരംഭിച്ചു. സിംഗപ്പൂരിലെ ഏഷ്യന്‍ ഫ്ലേവേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍...