എസ്എന്‍സി ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സമയപരിമിതിയുള്ളതിനാല്‍ 6 ആഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2018 ജനുവരിയില്‍ നോട്ടിസ്...
എസ്എന്‍സി ലാവ്ലിന് കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന് വിചാരണ നേരിടണമെന്നാണ് സിബിഐയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് യു.യു. ലളിത്,...
പഠനയാത്രകൾ പരമാവധി മൂന്നു ദിവസമായി ചുരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ് യാത്രാ മാർഗരേഖ പുതുക്കി.അവധിദിനംകൂടി ഉൾപ്പെടുത്തിയാണിത്. രാത്രി 10നു ശേഷവും പുലർച്ചെ അഞ്ചിനു മുമ്പും യാത്ര ഒഴിവാക്കണം.സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും ഇത് ബാധകമാണ്.സ്കൂൾ മേലധികാരിയുടെ...
തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ. വന്യജീവികളുടെ ആക്രമണത്തിൽ മരണം സംഭവിച്ചാൽ 10 ലക്ഷം രൂപയാണ് ഇപ്പോൾ നഷ്ടപരിഹാരമായി ലഭിക്കുക. തേനീച്ച,...
കോട്ടയം: വൈദ്യൂതാഘാതമേറ്റ് ഐ ടി ഐ വിദ്യാര്‍ത്ഥി മരിച്ചു. പെരുന്ന സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ സിവില്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കെ ജി സി രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാർത്ഥി ആര് ശ്രീക്കുട്ടന് (19) ആണ് മരിച്ചത്....
ശബരിമലയിലെ പുതിയ മേൽശാന്തിയായി കെ ജയരാമൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്. വൈക്കം സ്വദേശിയായ ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. രാവിലെ 7.30 ന് ഉഷപൂജയ്ക്ക്...
പത്തനംതിട്ട : ഹൈക്കോടതി അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ട ആരാധനാലയത്തില്‍ ബാധ ഒഴിപ്പിക്കല്‍. പത്തനംതിട്ട പുത്തന്‍പീടികയിലെ ഇലോഹിം ചര്‍ച്ചിലാണ് പാസ്റ്റര്‍ ബിനു വാഴമുട്ടം എന്നയാളുടെ നേതൃത്വത്തില്‍ ബാധ ഒഴിപ്പിക്കല്‍ നടത്തുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇലാഹിം ഗ്ലോബല്‍...
പെരിങ്ങനാട് : കല്ലേറില്‍ വീടിന്റെ ഓടുകള്‍ ഉടയുകയാണ്, വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന കുട്ടികളുടെ ബാഗും പുസ്തകവും അഗ്നിക്കിരയാകുന്നു. വിചിത്രമാണ് കാര്യങ്ങള്‍, ആരാണ് എറിഞ്ഞതെന്നും തീവച്ചതെന്നും അറിയില്ലെന്ന് വീട്ടുകാര്‍. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍...
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പളളിപ്രം സ്വദേശി സറീന മൻസിലിൽ പി. അനസിനെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി. എ. ബിനു മോഹൻ അറസ്റ്റ് ചെയ്തത്. 16 കാരിയായ പെൺകുട്ടിയെ...