ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെ ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചു. ഇന്ന് പകല്‍ മുഴുവന്‍ അദ്ദേഹം അവിടെ...
തമിഴ്നാട് കാരയ്ക്കുടി അളഗപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും ബാങ്കിങ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് മാള ഹോളി ഗ്രേസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ശാലിനി ആർ ചന്ദ്രൻ.കോനിക്കര തനയഞ്ചേരി സുജാതയുടെയും കൂടൽമാണിക്യം ദേവസ്വം ജീവനക്കാരനായ കുറുമാത്ത് രാമചന്ദ്രന്റെയും മകളും...
ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഇത്തവണ 117 കോടിക്കാണ് മദ്യം വിറ്റത്. ഇക്കുറി നാല് ഔട്ട്ലെറ്റുകളില് ഒരു കോടിയിലധികം രൂപയ്ക്ക് മദ്യവില്‍പ്പന നടത്തിയിട്ടുണ്ട്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 1...
തൃശൂരിലെ മലയോര മേഖലകളായ വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി മിന്നല്‍ ചുഴലി ഉണ്ടായത്. മരങ്ങളും, ഇലക്ട്രിക് പോസ്റ്റുകളും വ്യാപകമായി നശിച്ചിട്ടുണ്ട്. തോട്ടം പ്രദേശങ്ങള്‍ ആയതു കൊണ്ടു തന്നെ ഇവിടെ ഒട്ടേറെ മരങ്ങള്‍ കടപുഴകി...
എലിസബത്ത് രാജ്ഞി അന്തരിച്ചു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്ഞിക്ക് 96 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ബാൽമോറലിലെ വസതിയിലായിരുന്നു ജൂലൈ മുതൽ കഴിഞ്ഞിരുന്നത്. 1952...
വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിനും, വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഉണർവ്വ് പകരുന്നതിനു വേണ്ടിയാണ് കെ.എസ്.ആർ. ടി. സിയുടെ പ്രത്യേക സർവ്വീസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എം.എൽ.എ സേവ്യാർ ചിറ്റലപ്പിള്ളി . ടൂറിസം...
തെക്കുംകര ഗ്രാമപഞ്ചായത്തിലെ കുണ്ടുകാട് അമ്പലപ്പാട് സെൻ്ററിൽ സി. പി ഐ എമ്മിൻ്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ചിട്ടുള്ള ബസ്സ്റ്റോപ്പും ഇ .എം. എസിൻ്റെ ഫോട്ടോ വച്ച് പണിതിട്ടുള്ള സ്മൃതി മണ്ഡപവും കൊടിക്കാലുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി ആരോപണം....
തൃശൂർ മാറ്റാംപുറം പൂളാക്കൽ രഞ്ജിത് എന്ന കടവി രഞ്ജിത് (40), ഒല്ലൂർ നടത്തറ കാച്ചേരി കുരുതുകുളങ്ങര ലിന്റോ ബാബു (31), വിയ്യൂർ വിൽവട്ടം നെല്ലിക്കാട് അരിമ്പൂർ വളപ്പിൽ കൈസർ എന്ന അശ്വിൻ (35) എന്നിവരെയാണ് കാപ്പ...
ആശുപത്രി വികസന സമിതിയുടെ നിർദ്ദേശമോ തീരുമാനമോ ഇല്ലാതെ, പുതിയ സർക്കാർ മെഡിക്കൽ കോളേജിൽ കൗണ്ടർ സ്റ്റാഫ് തസ്തിയിലേക്ക് ഇന്റര്‍വ്യൂ നടത്തിയതിൽ പ്രതിഷേധിച്ച് ആശുപത്രി വികസന സമിതി അംഗങ്ങൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിൽ കയറി പ്രതിഷേധിച്ചു....