ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപ പ്രഖ്യാപിച്ചു. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത...
വള്ളത്തോൾ നഗർ, പാഞ്ഞാൾ, മുള്ളൂർക്കര, വരവൂർ, ദേശമംഗലം, എന്നീ അഞ്ചു പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ഇരുപതോളം ഗണേശ വിഗ്രഹങ്ങൾക്ക് ചെറുതുരുത്തി ഗണപതി ക്ഷേത്ര പരിസരത്ത് സ്വീകരണം നൽകി. ഗണേശോത്സവ സ്വാഗത സംഘ സമിതിയുടെ നേതൃത്വത്തിൽ...
ആധാർ കാർഡ് നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവരായ കാർഡുടമകൾ എത്രയും പെട്ടെന്ന് അക്ഷയ സെൻ്റർ, സപ്ലൈ ഓഫീസുകൾ, റേഷൻ കടകൾ എന്നിവ മുഖേന സെപ്റ്റംബർ അഞ്ചിനകം ലിങ്ക് ചെയ്യണമെന്നും, റേഷൻ കാർഡിൽ ഉൾപ്പെട്ട മരണപ്പെട്ടവരുടെ...
വടക്കാഞ്ചേരി സെന്‍ട്രൽ ലയൺസ് ക്ലബ്ബിന്റെ ഈ വർഷത്തെ ആദ്യത്തെ ജനറൽ ബോഡി യോഗവും കുടുംബ സംഗമവും പുതിയ അംഗങ്ങളുടെ പ്രവേശന ചടങ്ങും നടന്നു. ഡെലീസ റെസിഡൻസിയിൽ വച്ച് ഡിസ്ട്രിക്ട് ചീഫ് അഡ്വൈസർ.ഡോ.കെ.സി. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു....
ചാവക്കാട് എടക്കഴിയൂർ തെക്കേ മദ്രസക്ക് സമീപം പുലർച്ചെയായിരുന്നു സംഭവം. ആമ റോഡ് മുറിച്ചു കടക്കുന്നത് കണ്ട് നിറുത്തുകയായിരുന്ന കാറിന്റെ പിന്നില്‍ പൊന്നാനിയിൽ നിന്നും ചാവക്കാട്ടേക്ക് വന്നിരുന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ബസിന്റെ ചില്ലുകൾ...
ഇന്ന് ഓഗസ്റ്റ് 29, രാജ്യം ദേശീയ കായിക ദിനമായി ആചരിക്കുന്ന ദിവസം. ഒരു ഹോക്കി സ്റ്റിക്ക് കൊണ്ട് ഇന്ത്യയുടെ യശസുയർത്തിയ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിനോടുള്ള ബഹുമാനാർഥമാണ് എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 രാജ്യം...
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം കൺവെൻഷൻ നടന്നു. വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടന്ന പരിപാടി.കെ.പി.പി.സി ജില്ലാ പ്രസിഡന്റ് ഷാഹുൽ പണിക്കവീട്ടിൽ ഉദ്ഘാടനം ചെയ്തു. 60 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസികൾക്കും പ്രവാസി...
ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്. ഡിജിറ്റല്‍ പേമെന്റിലൂടെ പൊതു നന്മയാണ് സര്‍ക്കാര്‍ കാണുന്നത്. പൊതുജനങ്ങള്‍ക്ക് ഇത്തരം സേവനങ്ങള്‍ സൗജന്യമായി തന്നെ ലഭിക്കണം. അക്കാരണത്താല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കൂടുതല്‍ ആകര്‍ഷകമാകും. ഡിജിറ്റലൈസേഷനിലൂടെ സാമ്പത്തിക...
കോടാലിയിൽ മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പ്രതി വിഷ്ണു ചെറുപ്പം മുതലേ ലഹരിക്ക്...