ജി.എല്‍.പി.എസ് ഓട്ടുപാറ 2022- 23 അധ്യയന വർഷത്തെ പിടിഎ ജനറൽ ബോഡി യോഗം നടന്നു. കൗൺസിലർ ഫിറോസ് അധ്യക്ഷനായ യോഗത്തിൽ മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.വി.മുഹമ്മദ് ബഷീർ പങ്കെടുത്തു സംസാരിച്ചു. റിപ്പോർട്ട് അവതരണത്തിനു...
ആഗസ്റ്റ് 13ന് രാവിലെ ഐസിസിആർ പ്രസിഡണ്ട്. വിനയ് സഹസ്രാബ്ബുധേ കഥകളി മഹോത്സവം ഉദ്ഘാടനം ചെയ്യും.(VIDEO REPORT)
ലോക ഗജദിനമായ ഇന്ന് വടക്കുംനാഥ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് എറണാകുളം ശിവകുമാർ എന്ന ആനയെ ആദരിച്ചു. കുളിച്ചു കുറി തൊട്ടു കിഴക്കേ ഗോപുരത്തിൽ എത്തിയ ആനയെ മാല അണിയിച്ചും പ്രത്യേകം...
ഇന്ന് സ്വാതന്ത്ര്യദിനവാരാചരണത്തിന് തുടക്കമിട്ടുകൊണ്ട് പാർളിക്കാട് നിന്നും കോളേജിലേക്ക് “പ്രഭാതഭേരി” പദയാത്ര നടത്തി.(VIDEO REPORT)
ഒല്ലൂർ ക്രിസ്റ്റഫർ നഗർ പ്രദേശത്ത് ഇന്ന് പുലർച്ചെയാണ് കാറ്റ് വീശിയത്.(VIDEO REPORT)
തിരുവില്വാമല ഷിര്‍ദ്ദി സായിറാം സനസ്ഥാന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസം നീണ്ടു നില്ക്കുന്ന അഖണ്ഡനാമജപം, സംഗീതാർച്ചന എന്നിവ നാളെ ആരംഭിക്കും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. രാവിലെ മുതൽ ഭജൻ ആരംഭിക്കും,...
രാജ്യത്തിന്റെ 75-ാം സ്വന്തന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ വകുപ്പ് 10 ദിവസത്തിനിടെ വിറ്റത് ഒരുകോടിയിലധികം പതാകകൾ. ഒന്നര ലക്ഷം പോസ്റ്റ് ഓഫിസ് ശൃംഖലകളുള്ള തപാൽ വകുപ്പ് രാജ്യത്തെ എല്ലാ പൗരന്മാരെയും ഹർ ഖർ തിരങ്ക പരിപാടിയുടെ...
750 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത സ്വദേശി ബാബുൽ ഷെയ്ക്ക്, ബീഹാർ സ്വദേശി സദ്ദാംഗദ്ദി, മുറ്റിച്ചൂർ സ്വദേശി ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. വാടാനപ്പള്ളി സി.ഐ എസ്.ആർ.സനീഷും സംഘവുമാണ്...
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ടൗൺഹാളിൽ “നവോത്ഥാന പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവും” എന്ന വിഷയത്തിൽ സെമിനാർ നടത്തി. മലയാളം സർവകലശാല എഴുത്തച്ഛൻ പാഠശാല തിരൂർ...
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ഹർഘർ തിരംഗ യൂത്ത് ക്യാമ്പയിൻ ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസിക്ക്...