പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് അർഹയായ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് പി പി ലിൻസിക്ക് ആദരം . കോവിഡ് മഹാമാരിക്കെതിരായി ഇന്ത്യയിൽ 2021 ജനുവരി 16ന് ആരംഭിച്ച കോവിഡ് വാക്സിനേഷൻ 2022 ജൂലൈ 17ന് 200...
മലപ്പുറത്ത് വാഹനത്തിൽ കറങ്ങി നടന്ന് ലഹരിമരുന്ന് വിൽക്കുന്ന സംഘത്തെ എക്സൈസ് പിടികൂടി. മലപ്പുറം ജില്ലയിൽ രണ്ടിടത്തു നിന്നായി 26.3 ഗ്രാം എംഡിഎംഎയും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഡിഎംഎയ്ക്കു...
കൃഷിക്കുള്ള പട്ടയത്തിന്റെ മറവിൽ തൃശൂരിൽ വീണ്ടും വൻ മരംകൊള്ള. വയനാട് മുട്ടിൽ മരം മുറിക്ക് പിന്നാലെ പരിശോധന നടത്തിയപ്പോൾ വലിയ കൊള്ള കണ്ടെത്തിയ മച്ചാട് ഫോറസ്റ്റ് റേഞ്ച് പരിധിയിലാണ് വീണ്ടും വൻ മരം കൊള്ള ഉദ്യോഗസ്ഥരുടെ...
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടുക്കി അണക്കെട്ടില്‍ വെളളം 2385.18 അടിയായി. മുലപ്പെരിയാറില്‍ 138.75 അടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡാമില്‍ നിന്നും കൂടുതല്‍...
സഹകരണ സംഘങ്ങളിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ആയ ‘സൂപ്പർ ഗ്രേഡ് ‘ പദവി ഇനിമുതൽ വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥർ സഹകരണ സംഘത്തിന് ലഭിച്ചിരിക്കുന്നു. ഓരോ സഹകരണ സംഘത്തിന്റേയും പ്രവർത്തന മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം...
തൃശ്ശൂർ ജില്ല നഴ്സിങ് അസിസ്റ്റന്റുമാരുടെ അറിവ് 2022 കൂട്ടായ്മയുടെ നേതൃത്വത്തിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു. വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടന്ന പരിപാടി തൃശ്ശൂർ മെഡിക്കൽ കോളേജ് സർജറി വിഭാഗം ഡോ.രേവതി ഉദ്ഘാടനം ചെയ്തു. മോഹൻകുമാർ അധ്യക്ഷത...
വടക്കാഞ്ചേരി നഗരസഭ 41-ാംഡിവിഷൻ കുടുംബശ്രീ എഡിഎസ്സ് വാർഷികം മുണ്ടത്തിക്കോട് ഗ്രാമസഭ ഹാളിൽ നടന്നു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സി ഡി എസ്സ് മെമ്പർ രാജി സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ...
ക്ഷേത്രം തന്ത്രി കക്കാട് വാസുദേവൻ നമ്പൂതിരിയുടെയും , മേൽശാന്തി സഞ്ജയൻ നമ്പൂതിരിയുടേയും കാർമ്മികത്വത്തിൽ ചടങ്ങുകൾ നടന്നു ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ കെ.അജിത്കുമാർ, സെക്രട്ടറി എം.എൻ. ലതീന്ദ്രൻ, കെ.എ.രാജീവ് എന്നിവർ അടക്കം നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ സംബന്ധിച്ചു
പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് സിപിഐ വിമര്‍ശനം. മന്ത്രിക്ക് ആരോഗ്യവകുപ്പിൽ നിയന്ത്രണമില്ല.കെ കെ ശൈലജയുടെ കാലത്തെ നല്ല പേര് പോയി. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നാണ് സിപിഐ വീണക്കെതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. വീണാ ജോർജ്- ചിറ്റയം...
ഉപഗ്രഹങ്ങൾ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കാൻ എസ്എസ്എൽവിക്കു സാധിച്ചില്ല. ഉപഗ്രഹങ്ങളെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിനു പകരം ദീർഘവൃത്ത ഭ്രമണപഥത്തിലാണ് എത്തിച്ചത് എന്നും ഐഎസ്ആർഒ പറഞ്ഞു. പേടക വിക്ഷേപണത്തിൽ നേരത്തെ ആശങ്കയുണ്ടായിരുന്നു. ഉപഗ്രഹവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. സിഗ്നലുകൾക്കായി കാത്തിരിക്കുകയാണെന്ന് ഐഎസ്ആർഓ...