കേരള നിയമസഭാ സെക്രട്ടറിയായി നിയമിതനായ ജില്ലാ സെഷൻസ് ജഡ്ജ് എ.എം.ബഷീറിന് വടക്കാഞ്ചേരി കേരളവർമ്മ പൊതുവായനശാലയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു പി.ടി നരേന്ദ്രമേനോൻ. സ്വീകരണ സമ്മേളനം വടക്കാഞ്ചേരി നിയോജക മണ്ഡലം എം...
മാപ്രാണത്ത് എൺപതുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന കേസിലാണ് പാലക്കാട് വടക്കുംഞ്ചേരി സ്വദേശി സെെക്കോ ബിജുവെന്ന വിജയകുമാര്‍ പിടിയിലായത്.ഒൻപതോളം സ്റ്റേഷനുകളിലായി നിരവധി കേസ്സുകളിൽ പ്രതിയാണ് ഇയാൾ. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ...
ഇടമലയാർ ഡാമിൽ സംഭരിക്കാൻ കഴിയുന്ന അളവിൽ കുറച്ചു വെള്ളം മാത്രമാണ് ഇപ്പോൾ തുറന്നു വിടുന്നത് എന്ന് മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയർന്നതോടെ പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് ഉയരില്ലെന്നും...
ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണനും, വാസുദേവൻ നമ്പൂതിരിയുടേയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. (വീഡിയോ റിപ്പോർട്ട് )
വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖയിൽ തലപ്പിള്ളി താലൂക്ക് എസ് എൻ ഡി പി യോഗം യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷ് വടക്കാഞ്ചേരി ശാഖാ സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി സന്ദർശനം നടത്തി. പരിപാടിയുടെ ഭാഗമായി വടക്കാഞ്ചേരി...
കേരളത്തിൽ ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കാലാവസ്ഥ വകുപ്പ് കേരളത്തിലും ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ –...
ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വിജയകരമായി വിക്ഷേപിച്ചു. ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്നാണ് SSLV- D1 കുതിച്ചുയര്‍ന്നത്. ഭൗമ...
വേലൂർ കേച്ചേരി റോഡിൽ മിണാലൂർ പെട്ടിക്കട ഭാഗത്ത് ടൈൽസ് വിരിക്കുന്ന പ്രവൃത്തി ആരംഭിച്ചതിനാൽ 8 മുതൽ 12 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസി എൻജിനീയർ അറിയിച്ചു....
ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. (വീഡിയോ റിപ്പോർട്ട്)
ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിര്‍ദേശം സംബന്ധിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം കത്തയച്ചു. വരും മാസങ്ങളിലെ ആഘോഷങ്ങളിലും കടുത്ത നിയന്ത്രണം വേണം. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ നടപടി അനിവാര്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു....