പുന്നംപറമ്പ് : മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണിസിന്റെ ഊട്ടു തിരുനാളിനു കൊടിയേറി. തൃശ്ശൂർ അതിരൂപത വൈസ് ചാൻസിലർ ഫാ. ഡൊമിനിക് തലക്കോടെന്റെ നേതൃത്വത്തിൽ നടന്ന തിരുകർമ്മങ്ങൾക്കുശേഷമായിരുന്നു കൊടിയേറ്റം. ഇടവക വികാരി...
പ്രതിപക്ഷ നിരയിലിരിക്കാമെന്ന് ഇന്ത്യാ സഖ്യത്തിൽ ധാരണയായിതോടെ ലോകസഭ കക്ഷി നേതാവ് ആരാകുമെന്ന് ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നിരിക്കുന്നു. പദ്ധവി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി സമ്മതം മൂളിയില്ലാ യെങ്കിൽ സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് നറുക്ക് വീഴും....
വീഴ്ച്ച സബണ്ഡിച്ച് കോൺഗ്രസിന്റെ തൃശൂരിലെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഡിസിസി പ്രസിഡണ്ട് ജോസ് വളളൂർ. ഇന്ത്യയുടെ വലിയ വിജയത്തിന് കാരണം ബിജെപി സിപിഎം ലീഡാണെന്നാവർത്തിച്ച് ജോസ് വള്ളൂർ. മന്ത്രിയുടെയും, സ്ഥാനാർത്ഥിയുടെയും, എം.എൽ.എ. യുടെയും പഞ്ചായത്തിലടക്കം.ബി.ജെ.പിക്ക്...
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിന് മുഖ്യ പങ്കു വഹിച്ച കെ.എസ്. ശങ്കര ൻ ഓർമ്മയായി. വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമര നേതാവും, മുതിർന്ന സി.പി. എം. നേതാവും, കെ.എസ്.കെ.ടി.യു. ആദ്യ കാല നേതാക്കളിലൊരാളുമായിരുന്ന കെ.എസ്. ശങ്കരന് അന്ത്യമോപചാരമർപ്പിക്കാൻ...
ചരിത്രത്തിലെ അട്ടിമറി വിജയം അടക്കം മൂന്നു മണ്ഡലങ്ങളിലും 3 മുന്നണികൾ ജയിച്ച ജില്ലയായി മാറി തൃശൂർ. തൃശൂർ, ചാലക്കുടി, ആലത്തൂർ എന്നീ ലോക്സഭാ മണ്ഡലങ്ങളാണ് ജില്ലയെ പ്രതിനിധീകരിക്കുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലും ഇക്കുറി ജയിച്ചത് NDA,...
ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രധാനമായ മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായ മാസമായത്തിനാൽ മാധവ മാസം എന്നും പറയപ്പെടുന്നു. ഈ മാസം മുഴുവൻ ലക്ഷ്മി ദേവിക്കൊപ്പം ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. ഗുരുവായൂരു ൾപ്പടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിൽ...
DYFI സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പഠനോത്സവം ക്യാമ്പയിന്റെ ഭാഗമായി തടപ്പറമ്പ് യൂണിറ്റ് സംഘടിപ്പിച്ച പഠനോപകരണ വിതരണം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പറും DYFI മുൻ ജില്ലാ പ്രസിഡന്റുമായ P S വിനയൻ ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രദേശത്തെ...
കുമരനെല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സമർപ്പണം 2024 നടന്നു. കുമരനെല്ലൂരിലെ കൊച്ചു ഗ്രാമത്തിൽ നിന്നും പഠിച്ചു വളർന്നു ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ശ്രീമതി പട്ടിള പുഴങ്കര രേണുക ദേവിയുടെ പാവനസ്മരണയ്ക്കായി കുടുംബം...
എൺപതിലും മുടിയേറ്റിനെ നെഞ്ചിലേറ്റി. കൊടകര നാരാണ കുറുപ്പ്
പന്തൽ പണിക്ക് പിന്നിലെ രഹസ്യം