മുണ്ടൂർ കൈപ്പറമ്പ് – അവണൂർ ഗ്രാമ പഞ്ചായത്തുകളിലെ അഞ്ഞൂർ, കൈപ്പറമ്പ്, തങ്ങാലൂർ വില്ലേജുകളെ ഉൾപ്പെടുത്തി, സംസ്ഥാന സർക്കാർ റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ...
വാഴാനിയിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വാഴാനി ഫെസ്റ്റ് ‘ സംഘാടക സമിതി രൂപീകരണ യോഗം വാഴാനി കൾച്ചറൽ സെൻ്ററിൽ നടന്നു. വടക്കാഞ്ചേരി നിയോജക മണ്ഡലം എം എൽ എ.സേവ്യർ ചിറ്റലപ്പിള്ളിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. (വീഡിയോ...
5 സെ. മീ വീതമാണ് 4 ഷട്ടറുകളും തുറന്നിരിക്കുന്നത്. മുക്കപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രത നിർദേശം (VIDEO REPORT)
അസഭ്യം പറഞ്ഞതിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ പരാതിയുമായി ജീവനക്കാരി(VIDEO REPORT)
മുല്ലപ്പെരിയാറിൽ നാല് ഷട്ടറുകൾ കൂടി തുറക്കും. V1, V5, V6, V10 എന്നീ ഷട്ടറുകളാണ് 30 cm വീതം തുറക്കുക. 1600 ഘനയടിയിലധികം ജലമാണ് പുറത്ത് വിടുന്നത്. വൈകിട്ട് 5 മണിയോടെ ഈ ഷട്ടറുകൾ കൂടി...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിന്നും യുപിഐ ആപ്പുകള്‍ വഴി ഇടപാട് നടത്താനാവാതെ ഉപഭോക്താക്കള്‍. ബാങ്കിന്റെ സെര്‍വര്‍ തകരാറിലാണെന്ന അറിയിപ്പാണ് ആപ്പുകള്‍ കാണിക്കുന്നത്. ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്സൈറ്റിലെ വിവരം അനുസരിച്ച് ഇന്ന് രാവിലെ അഞ്ച്...
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തീകരിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി,കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശാനുസരണം,കിസ്സാൻ സർവീസ് സൊസൈറ്റി ഓഫീസുകളിലും,സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തുന്നതിനും,സ്വാതന്ത്ര്യദിനം ഉചിതമായി ആചരിക്കുന്നതിനും ദേശീയ ചെയർമാൻ ടി.എം.ജോസ് തയ്യിൽ ആഹ്വാനം ചെയ്തു. കിസ്സാൻ സർവീസ് സൊസൈറ്റി സംസ്ഥാന...
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികൾക്കുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു. കറുത്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് കോൺഗ്രസ് എം.പിമാർ പ്രതിഷേധം നടത്തിയത്. വിജയ് ചൗക്കിൽ ഒന്നര...
സംസ്ഥാനത്ത് ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. നിലവിൽ ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓർഡിനറി സർവീസുകൾ...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 38120 രൂപയ്ക്കാണ് ഇന്ന് രാവിലെ മുതല്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയാണ്. കഴിഞ്ഞ ദിവസം സ്വർണവില രണ്ടു തവണ...