വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖയിൽ തലപ്പിള്ളി താലൂക്ക് എസ് എൻ ഡി പി യോഗം യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷ് വടക്കാഞ്ചേരി ശാഖാ സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ് 7ന് കാലത്ത് 10 മണിക്ക്...
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തൃശൂർ, ആലപ്പുഴ, പാലക്കാട്, കോട്ടയം, പത്തനംതിട്ട , ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്...
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഓഗസ്റ്റ് 13 മുതൽ 15 വരേയുള്ള ദിവസങ്ങളിൽ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം രാജ്യത്തുടനീളം ദേശീയ...
മുഹറം അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ് ചയിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. ഹിജ്റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ്...
വടക്കാഞ്ചേരി പാർളിക്കാട് പട്ടിച്ചിറക്കാവ് ബസ് സ്റ്റോപ്പിന് സമീപമുള്ള കുന്നിൻ ചെരിവിൽ നിന്നും മണ്ണിടിഞ്ഞ് വടക്കാഞ്ചേരി – തൃശൂർ സംസ്ഥാന പാതയിലേക്ക് പതിക്കുകയായിരുന്നു. ഉച്ചയോടെയാണ് ചെരിവിൽ നിന്നും കല്ലും മണ്ണും ഇടിഞ്ഞ് സംസ്ഥാനപാതയിലേക്ക് പതിച്ചത്. സംഭവം നടക്കുമ്പോൾ...
സംസ്ഥാനപാത അകമലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 6പേർക്ക് പരുക്കേറ്റു. തൃശൂർ- ഒറ്റപ്പാലം റൂട്ടിലോടുന്ന കരിക്കൂട്ടത്തിൽ ബസും മായന്നൂർ, ചേലക്കര-തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ശ്രീകൃഷ്ണ ബസും നേരിട്ട് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്.ബിന്ദുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.(VIDEO REPORT)
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ആവേശം വിതറി തൃശൂർ ജില്ലയുടെ ആകാശങ്ങളിൽ കുടുംബശ്രീ തീർത്ത പാതകകൾ പാറിക്കളിക്കും. രണ്ടര ലക്ഷം ത്രിവർണ പതാകകളാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ കുടുംബശ്രീ തയ്യാറാക്കുന്നത്. ദേശീയപതാകയ്ക്ക് ആദരവ്...
ആറാമത് കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കേരള പ്രവാസി സംഘം വടക്കാഞ്ചേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.( VIDEO REPORT)
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ ഹരിത വി . കുമാർ അറിയിച്ചു. ( VIDEO REPORT)