വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റിയുടെ നേതൃത്വത്തിൽ വർഷന്തോറും നൽകി വരാറുള്ള ഭക്തശ്രീ അവാർഡിന് പ്രശസ്ത സംസ്കൃത പണ്ഡിതനും കവിയും ഭക്തിപ്രഭാഷകനുമായ കെ.വിജയൻ മേനോൻ അർഹനായിയെന്ന് വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സൗഹൃദം സൊസൈറ്റി ഭാരവാഹികൾ...
പത്തനംതിട്ട കക്കാട്ടാറിൽ മലവെള്ളപ്പാച്ചിലിൽ ഒഴികി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവക്കെതിരെ കേസെടുത്തു. മൂന്ന് പേർക്കെതിരെയാണ് കേസ്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ തടിപിടിക്കുന്ന ദൃശ്യങ്ങള്‍...
പാലക്കാട് പട്ടാമ്പിക്ക് അടുത്ത് ഓങ്ങല്ലൂരിൽ 40 പെട്ടികളിലായി നിറച്ച 8000 ജലാറ്റിൻ സ്റ്റിക്കുകളുടെ വൻ സ്ഫോടക ശേഖരം കണ്ടെത്തി. ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിലെ 10-ാം വാർഡിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് 8000ത്തോളം...
മച്ചാട് തിരുവാണിക്കാവിലെ ഇല്ലം നിറ മഹോത്സവം ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി പാലക്കാട്ട് നാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി സുരേഷ് എബ്രാന്തരി എന്നിവര്‍ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. പൂജിച്ച കതിരുകൾ ഭക്തർക്ക് വിതരണം...
ആലുവ മുട്ടത്ത് കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ അപകടം സംഭവിച്ചത് . ഒരു ലോറിയിലിടിച്ച് നിന്ന...
പറമ്പിക്കുളം ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി...
കുതിരാനിൽ വാഹനാപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ബാറ്ററി കയറ്റി വന്ന മിനി ലോറി തുരങ്കത്തിന് മുമ്പിൽ നിർത്തി ഇട്ടിരിക്കുന്ന ലോറിയിൽ ഇടിച്ചാണ് അപകടം. അപകടം സംഭവിച്ച ഉടൻ തന്നെ മിനി ലോറി മറിയുകയും ബാറ്ററികൾ പുറത്ത്...
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയ് ക്കെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് പുഴയ്ക്കൽ യൂണിയൻ്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ സമരം നടത്തി. കയ്പ്പറമ്പ് മേഖലയിലെ പേരാമംഗലത്ത് നടന്ന സമര പരിപാടി എൻ.ആർ.ഇ....
പുതുക്കാട് കണ്ണംപത്തൂരിൽ പാടത്തെ വെള്ളക്കെട്ടിൽ വീണ് മധ്യവയസ്കൻ മരിച്ചു. തൊറവ് പുത്തൻ പുരയ്ക്കൽ വർഗീസ് മകൻ ബാബു (53) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഉച്ചതിരിഞ്ഞ് കണ്ണമ്പത്തൂർ ഉഴിഞ്ഞാൽ പാടത്ത് മീൻ പിടിക്കാൻ...
ദുരിതാശ്വാസ പ്രവർത്തനമുന്നൊരുക്കത്തിൻറെ ഭാഗമായി തലപ്പിള്ളി താലൂക്ക് കോൺഫെറെൻസ് ഹാളിൽ യോഗം ചേർന്നു .(VIDEO REPORT)