വിവാദങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയപ്പോള്‍ ആലപ്പുഴയ്ക്ക് തിരികെ ലഭിക്കുന്നത് പ്രിയങ്കരനായ ഭരണാധികാരിയെ. ആലപ്പുഴയുടെ മനസ് കീഴടക്കിയ സബ് കളക്ടര്‍ എന്ന ലേബലില്‍ പടിയിറങ്ങിയ കൃഷ്ണ തേജ ഐഎഎസ് തിരിച്ച്...
ചാലക്കുടിയില്‍ വെള്ളം കയറിയ പ്രദേശങ്ങള്‍ മന്ത്രി കെ രാജനും കലക്ടര്‍ ഹരിത വി കുമാറും സന്ദര്‍ശിച്ചു. വെള്ളം കയറിയ ശാന്തിപുരം ഡിവൈന്‍ കെയര്‍ സെന്റര്‍, ഡിവൈന്‍ ഡീഅഡിക്ക്ഷന് സെന്റര്‍ എന്നിവിടങ്ങളിലാണ് മന്ത്രി കെ രാജനും എം.എല്‍.എ...
തൃശൂർ കോട്ടപ്പുറം ഡിവിഷൻ 36ൽ വൈദ്യുതിഭവന് സമീപത്തെ വൻ മരം കടപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. സമീപത്തെ ഫ്ലാറ്റിലേയ്ക്കാണ് മരം മറിഞ്ഞത്. തുടർന്ന് തൃശൂരിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി...
യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും നിരീക്ഷണത്തിലാണ്. യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴാണ് ആശുപത്രിയില്‍ ചികിത്സ...
അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 3 ബുധനാഴ്ച തിരുവനന്തപുരം നിശാഗന്ധിയിൽ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചിരിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്...
പാലക്കാട് അട്ടപ്പാടി ഭൂതുവഴിയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്സൈസ് പിടികൂടി. ഭൂതുവഴി സ്വദേശി രാധാകൃഷ്ണനെയാണ് പിടികൂടിയത്. അഞ്ച് മാസം വളര്‍ച്ചയുള്ള 20 കഞ്ചാവ് ചെടികള്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്ത് വരികയായിരുന്നു. പാലക്കാട്...
കുന്നംകുളം നഗരസഭയില്‍ 25.14 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. 328 പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്. ഉല്പാദന മേഖല, പാര്‍പ്പിട പദ്ധതികള്‍, വനിത ഘടക പദ്ധതി, കുട്ടികള്‍,...
പാലക്കാട് മൊബൈല്‍ ഫോണില്‍ ശബ്ദം കൂട്ടി പാട്ടുവെച്ചതിന് യുവാവ് സഹോദരനെ അടിച്ചു കൊന്നു. പാലക്കാട് ജില്ലയിലെ കൊപ്പം മുളയംകാവിലാണ് സംഭവം. മുളയംകാവ് സ്വദേശി സന്‍വര്‍ ബാബുവാണ് ഇളയ സഹോദരന് ഷക്കീറിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ട്...
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് 10 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,...
സിവില്‍ സപ്ലൈസ് ജനറല്‍ മാനേജറായാണ് ശ്രീറാമിനന്റെ പുതിയ നിയമനം. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. പുതിയ കലക്ടറായി പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്. കൃഷ്ണ തേജയെ നിയമിച്ചു. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി...