കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ത്രിസപ്തതി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. രാവിലെ ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിന് മേൽശാന്തി ഗോപാലകൃഷ്ണൻ ഭദ്രദീപം കൊളുത്തി. ഉത്രാളിക്കാവ് പൂരം സെൻട്രൽ...
തിരുനാവായയിൽ നിയന്ത്രണം വിട്ട ലോറി പിറകിലേക്കിറങ്ങി വൈദ്യുതി തൂൺ തകർത്തു. കുറുമ്പത്തൂർ ചേരുരാൽ കയറ്റത്തിൽ രാവിലെയാണ് അപകടം സംഭവിച്ചത്. ബെംഗളൂരുവിൽ നിന്നും വെള്ളക്കുപ്പികളുമായി ചന്ദനക്കാവിലേക്ക് പോകുന്നലോറിയാണ് അപകടത്തിൽ പെട്ടത്. ചേരുരാൽ കയറ്റം കയറുന്നതിനിടയിൽ എതിരെ വന്ന...
വോട്ടർ ഐഡി കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള യജ്ഞം ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് മുതൽ ലിങ്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സുതാര്യത ഉറപ്പാക്കുന്ന ഫോട്ടോയോട് കൂടിയ തിരിച്ചറിയൽ കാർഡാകും...
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഡിആര്‍ഐയുടെ വന്‍ സ്വര്‍ണ്ണവേട്ട. മലപ്പുറം സ്വദേശികളില്‍ നിന്ന് 1968 ഗ്രാം സ്വര്‍ണ്ണം പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്....
പ്രസ്സ് ഫോട്ടോഗ്രാഫർ അജിത് കാസർഗോഡ് അന്തരിച്ചു. ഫോട്ടോഗ്രാഫി രംഗത്തും , ഓൺലൈൻ മാധ്യമ രംഗത്തും , നിറ സാന്നിദ്ധ്യമായിരുന്നു.
വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട ഓട്ടോ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. ഒരാൾക്ക് ഗുരുതരം. പാടൂക്കാട് സ്വദേശി പാലക്കോട് വീട്ടിൽ സന്തോഷ്കുമാർ (40), വടക്കാഞ്ചേരി സ്വദേശി പാണാട്ടിൽ വീട്ടിൽ സ്റ്റാഫാനും (26) ആണ് പരിക്കേറ്റത്....
കണ്ണൂർ ജില്ലയിൽ കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്....
രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു. ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ 1936.50 രൂപയുമാണ് പുതിയ വില....
പത്തനംതിട്ട വെണ്ണിക്കുളം കല്ലു പാലത്തിൽ നിന്ന് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പ്രൈവറ്റ് ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രണ്ട് സ്ത്രീകളും ഒരു യുവാവുമാണ് മരിച്ചത്. നാട്ടുകാർ കാറിലുള്ളവരെ പുറത്തെടുക്കുമ്പോഴേക്കും...
ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രവും തൃശൂർ ഗവ. മെഡിക്കൽ കോളേജ് ചാരിറ്റി വിംഗ് പുനർജ്ജനിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു. ദേശമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്യാമ്പിന് തൃശൂർ...