പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൂറ് മേനി വിജയം കൊയ്ത് മുന്നേറുകയാണെന്നും പൊതു വിദ്യാഭ്യാസം മെച്ചപ്പെട്ടതോടൊപ്പം അതിൻ്റെ ഗുണഭോക്താക്കളായ സാധാരണ കുടുംബങ്ങളിലെ വിദ്യാർത്ഥികൾ മിന്നുന്ന വിജയം നേടുകയാണെന്നും നിയമസഭ സ്പീക്കർ എം ബി രാജേഷ്. ഒല്ലൂർ എംഎൽഎ...
തലപ്പിള്ളി സംരംഭക വേദിയുടെ മുഖ്യ രക്ഷകർത്താക്കളായ ടി.വി.ശ്രീരാമകൃഷ്ണൻ, വി.ആർ.ദിനേശ്കുമാർ,കനിവ് സെക്രട്ടറി വി.ആർ.രാജേഷ്, പ്രസിഡന്റ് പി.എസ്.ശരത്,ഓഡിറ്റർ എം.അനീഷ് എന്നിവർ ചേർന്ന് സംഭാവന വിഹിതം (Rs.10000/-) വടക്കാഞ്ചേരി ആക്ട്സ് ഓഫീസിൽ വെച്ച് ഭാരവാഹികൾക്ക് കൈമാറി. യൂണിറ്റ് പ്രസിഡന്റ് വി.വി.ഫ്രാൻസിസ്...
ഗുരുവായൂര്‍ കുരിഞ്ഞിയൂരില് 22-കാരന് മരിച്ചത് മങ്കിപോക്സ് മൂലമാണെന്ന് സംശയം. ഇന്ന് രാവിലെയാണ് ഇയാൾ മരിച്ചത്. മൂന്ന് ദിവസം മുൻപാണ് വിദേശത്ത് നിന്ന് എത്തിയ ഇയാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. പോലീസിന്റേയും ആരോഗ്യവകുപ്പിന്റേയും മേല്‍നോട്ടത്തില്‍ കര്‍ശന നിബന്ധനകളോടെ...
പന്തളത്ത് എം.ഡി.എം.എ കച്ചവടം നടത്തുന്നതിനിടെ യുവതിയടക്കം അഞ്ചംഗ സംഘം പോലീസ് പിടിയിൽ. അടൂര്‍ പറക്കോട് സ്വദേശി രാഹുൽ (29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന (23), പള്ളിക്കല്‍ പെരിങ്ങനാട് സ്വദേശി ആര്യൻ (21), പന്തളം കുടശനാട്...
ആഗസ്റ്റ് ഒന്നുമുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. 25 ബസുകളാണ് ആദ്യഘട്ടത്തില്‍ ഓടുക. തുടര്‍ന്ന് 25 ബസുകള്‍ കൂടി നഗരത്തിലെത്തും. ഇതിലൂടെ പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കെ...
അടുത്ത ആഴ്ചയോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍...
24.05.2022 തിയ്യതി വടക്കാഞ്ചേരി കണ്ണംമ്പാറ സ്വദേശി ശ്രീജു എന്നയാളെ തട്ടി കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മാരകമായി പരിക്കേൽപിച്ച്, വധിക്കാൻ ശ്രമിച്ച് കവർച്ച നടത്തിയ പ്രതികളിൽ പത്തനംതിട്ട , ഗോവ എന്നിവടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന നിരവധി കേസ്സുകളിലെ...
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റുകൾ ഓഗസ്റ്റ് 10ന് ശേഷം വിതരണം ചെയ്യും. തുണി സഞ്ചി ഉൾപ്പെടെ 14 ഉൽപ്പന്നങ്ങളാണ് കിറ്റിലുള്ളത്. ഓണക്കിറ്റ് വിതരണം റേഷൻ കടയുടമകൾ സേവനമായി കാണണമെന്നും റേഷൻ വ്യാപാരികളും സമൂഹത്തിന്റെ ഭാഗമാണെന്നും ഭക്ഷ്യ മന്ത്രി ജി.ആർ....
വാടാനപ്പള്ളി അഞ്ചങ്ങാടിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ബീച്ച് വ്യാസ നഗർ ഫിഷറീസ് കോളനി സ്വദേശി വലിയ താഴത്ത് വീട്ടിൽ ഷാഹുൽ ആണ് അറസ്റ്റിലായത്.
കടവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 13.20 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. സമഗ്ര വികസനം ലക്ഷ്യമാക്കി 212 പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുക. ഉല്പാദനമേഖലയ്ക്കായി 1.08 കോടി രൂപയും സേവന മേഖലയിലേയ്ക്ക് 6.74 കോടി...