കോഴിക്കോട് ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ഭാഗ്യയാണ് (19) മരിച്ചത്. ആറുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു. രണ്ട്...
അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കൻ വീട്ടിൽ സിബി (34) ആണ് പിടിയിലായത് . കഴിഞ്ഞ ബുധനാഴ്ച ചെമ്പുക്കാവ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒറ്റക്ക് നിന്നിരുന്ന സ്കൂൾ വിദ്യാർത്ഥിനിക്ക് സമീപം ഓട്ടോ നിർത്തിയതിന് ശേഷം ഇയാൾ...
പോസ്റ്റുമോർട്ടം വിവാദത്തിൽ ഡോക്ടർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ പ്രത്യക അന്വേഷണ സംഘത്തെ എൻ ജി ഒ അസോസിയേഷൻ അഭിനന്ദിച്ചു. അന്വേഷണ സംഘത്തിനു നേതൃത്വം നൽകിയ ഡി എം ഇ, പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ള അധികൃതരെയും അഭിനന്ദിക്കുന്നതായി എൻ ജി...
വടക്കാഞ്ചേരി ജി എസ് ടി ഓഫീസിനു മുൻപിൽ നടത്തിയ ആഹ്ളാദ പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി വരദൻ ഉദ്ഘാടനം ചെയ്തു. കെ ജി ഒ ഏ സംസ്ഥാന കൗൺസിൽ അംഗം അംഗം...
വടക്കാഞ്ചേരി നഗരസഭയിലെ അന്തിമ പദ്ധതി രേഖ നഗരസഭ കൗൺസിലിൻ്റെ അംഗീകാരം തേടാതെയാണ് ജില്ലാ പ്ലാനിംഗ് സമിതിയുടെ അംഗീകാരത്തിന്ന് നൽകിയത് എന്ന് പ്രതിപക്ഷം ആരോപിച്ചു. അന്തിമ പദ്ധതി രേഖ കൗൺസിലിൽ അംഗീകരിച്ചു എന്ന് തെറ്റായി എഴുതിച്ചേർത്ത സെക്രട്ടറി...
മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെയും (കെയുഡബ്ല്യുജെ) കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെയും...
എ.ഐ.സി.സി യുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9 മുതൽ ആഗസ്റ്റ് 15 വരെ രാജ്യത്തെ എല്ലാ ജില്ലകളിലും സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ ഭാഗമായി ഇന്ത്യാ രാജ്യത്തെ സ്വാതന്ത്ര്യവും, ജനാധിപത്യവും, മതേതരത്വവും അപകടപ്പെടുത്തുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വർഗ്ഗീയ...
വിദേശത്തു നിന്ന് മടങ്ങി എത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ യോഗ്യതാ പരീക്ഷ എഴുതാം. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ നടപടി. കോവിഡോ,യുദ്ധമോ കാരണം വിദേശത്തു നിന്ന് മടങ്ങിയവർക്കാണ് പരീക്ഷ എഴുതാൻ...
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ മരണമടഞ്ഞ വടക്കാഞ്ചേരി സ്വദേശി യൂസഫിന്റെ (46) മൃതദേഹം പോസ്റ്റുമാർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത സംഭവത്തിലായിരുന്നു സസ്പെൻഷൻ. സംഭവം വിവാധമായതിനെ തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടിരിന്നു. സംഭവം അന്വേഷിച്ച...
തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആദ്യ സര്‍വീസ് പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.ഇന്ധനച്ചെലവ് മാത്രം പഞ്ചായത്ത്...