ബംഗളൂരു സ്ഫോടന കേസില്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പുതിയ തെളിവുകള്‍ ലഭിച്ചതായി കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണക്കോടതിക്കു നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസിലെ...
സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ നടത്തുന്ന തളിർക്കട്ടേ പുതുനാമ്പുകൾ എന്ന പദ്ധതി പ്രകാരമാണ് സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുണ്ടത്തിക്കോട് ഗ്രാമത്തിലെ വിവിധ ഇടങ്ങളിലെ തരിശ് ഭൂമിയിൽ...
തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു (വീഡിയോ റിപ്പോർട്ട്)
കേരള കർഷക സംഘം വടക്കാഞ്ചേരി ഏരിയ സമ്മേളനത്തോട് അനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത് (വീഡിയോ റിപ്പോർട്ട്)
കെ പി സി സി സെക്രട്ടറി ജോൺ ഡാനിയേൽ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു (വീഡിയോ റിപ്പോർട്ട്)
മാസ്റ്റർ പ്ലാൻ, മാലിന്യ വിഷയത്തിൽ തൃശ്ശൂർ കോർപ്പറേഷനിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ ഹാളിന്റെ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.പ്രതിഷേധം ശക്തമായപ്പോൾ മേയർ കൗൺസിൽ പിരിച്ചു വിട്ടു. ഇതോടെ മേയറുടെ ചേംബർ – കോൺഗ്രസ് – ബിജെപി...
കൊല്ലം സ്വദേശി ജെനിഫര്‍ (48) ആണ് പിടിയിലായത്. വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് അധ്യാപകനെതിരെ...
ജില്ലയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍. റിക്ടര്‍ സ്കെയിലില്‍ 3.1, 2.95 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ആണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ, നാശനഷ്ടമോ ഉണ്ടായിട്ടില്ല. പുലര്‍ച്ചെ 1.45 ഓടെയായിരുന്നു സംഭവം. സെക്കന്റുകളുടെ വ്യത്യാസത്തിലായിരുന്നു ഭൂചലനങ്ങള്‍ ഉണ്ടായത്. എറണാകുളം,...
ദേശീയപാത എടമുട്ടത്ത് മുന്നിലെ സ്കൂട്ടര്‍ കാണാതെ മുന്നോട്ടെടുത്ത ലോറിയുടെ അടിയില്‍ യാത്രക്കാരന് പെടുകയായിരുന്നു. സ്കൂട്ടറിനെയും വലിച്ചു അല്‍പ്പദൂരം പോയ ശേഷമാണ് ലോറി നിന്നത്. എടമുട്ടം സെന്ററിലാണ് അപകടം. ഗതാഗത കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ നിര്‍ത്തി....
ബാങ്കില്‍ 10.04 ലക്ഷം നിക്ഷേപമുള്ള തളിയക്കോണം സ്വദേശി ഇ.എം.രാമനാണ് (70) ഈ മാസം 25ന് മരിച്ചത്. ഇയാള്‍ക്കും ചികിത്സയ്ക്കായി പണം നിഷേധിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.രാമന് തലച്ചോറിനുള്ള ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ബാങ്കിന്...