ഒരു പവൻ വരുന്ന കല്യാൺ ഭരത് മുദ്രയും ശില്പവുമാണ് പുരസ്കാരം. ജൂലായ് 30ന് വൈകീട്ട് 5.30-ന് സംഗീത നാടക അക്കാദമി റീജണൽ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ കലാമണ്ഡലം ഗോപി ഭരത് മുദ്ര അണിയിക്കും. സംവിധായകൻ മോഹൻ...
തീയറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ 42 ദിവസത്തിന് ശേഷം ഒ ടി ടി യ്ക്ക് നൽകുന്ന സമയ പരിധി വർധിപ്പിക്കണമെന്ന് ഫിയോക്ക് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഒരു പിടി പുതിയ മലയാള ചിത്രങ്ങൾ വരാനിരിക്കേയാണ് ഫിയോക് കടുത്ത...
സന്ദര്‍ശകര്‍ക്കായി ഒരുക്കുന്ന ടോയ്ലറ്റ്, കഫറ്റീരിയ, പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിനായി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍, പ്രദേശവാസികള്‍ക്കായി ഓപ്പണ്‍ ജിം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 12.14 ലക്ഷം രൂപയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്....
ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 12.88 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ബ്ലോക്ക് തലത്തില്‍ 102 പദ്ധതികളാണ് നടപ്പാക്കുക. ബ്ലോക്കിന് കീഴിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ 11...
പുല്ലാംകുളം നവീകരണ പ്രവർത്തികളുടെ നിര്‍മ്മാണ പൂര്‍ത്തീകരണ ഉദ്ഘാടനം എം.എല്‍.എ സി സി മുകുന്ദന് നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ ഭൂഗര്‍ഭ ജലസ്രോതസുകള്‍ മെച്ചപ്പെടുത്തുന്നതിനാണ് പുല്ലാംകുളം പുനരുജ്ജീവിപ്പിച്ചത്. തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലാ പഞ്ചായത്ത്...
ഏകീകൃത കുർബ്ബന നടത്തിയ ബിഷപ്പ് ആൻ്റണി കരിയിൽ രാജി സമർപ്പിച്ചു. വത്തിക്കാനിലെ ഇന്ത്യൻ സ്ഥാനപതി വിഷയത്തിൽ ചർച്ച നടത്തനായി ഇന്ന് കൊച്ചിയിൽ എത്തിയിരുന്നു. സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് വത്തിക്കാൻ പ്രതിനിധിക്കു അദ്ദേഹം കൈമാറി. ബിഷപ്പ്...
സർവ്വകലാവല്ലഭനായിരുന്ന സംവിധായക പ്രതിഭ ഭരതന്റെ ഇരുപത്തിനാലാം സ്മൃതിയാണ് ജൂലായ് 30 ശനിയാഴ്ച്ച. ഭരതൻ ഓർമ്മയായതിനു ശേഷം വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറി മുടങ്ങാതെ നടത്തുന്ന സ്മൃതിയിൽ ഒരിക്കൽ പോലും മുടക്കം വരുത്താതെ സ്മൃതി ദീപം...
കോൺഗ്രസ് നേതാക്കന്മാരെയും പ്രതിപക്ഷ പാർട്ടികളെയും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളെയും ഉപയോഗിച്ചുകൊണ്ട് വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞ്...
കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണശ്രമം. കാളമുറി പടിഞ്ഞാറ് തെക്കൻ പറമ്പിൽ സുഗുണൻ്റെ വീടാണ് കുത്തിത്തുറന്നത്. രണ്ട് ദിവസമായി സുഗുണനും കുടുംബവും മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഇന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തി പൊളിച്ച...
സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിൽ കാലോചിതമായ മാറ്റം വരുത്തുക. ഉച്ചഭക്ഷണ ഫണ്ട് കുടിശ്ശിക യഥാസമയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തിയത് (വീഡിയോ റിപ്പോര്‍ട്ട്)