കഴിഞ്ഞ ആഴ്ച രണ്ടര മണിക്കൂറിലേറെ നേരം സോണിയയുടെ മൊഴിയെടുത്ത ഇ ഡി വീണ്ടും ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങളടക്കം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട 28 ചോദ്യങ്ങളാണ് ആദ്യ ദിവസം...
ദുബൈ വഴി ബ്രിട്ടണിലേക്ക് പോകാൻ ശ്രമിച്ചപ്പോഴാണ് പോലീസും എമിഗ്രേഷൻ ഉദ്യോഗസ്ഥരും അദ്ദേഹത്തെ തടഞ്ഞത് . ബിഷപ് റസാലത്തെ, ഇ.ഡി ചോദ്യം ചെയ്യുകയും ബിഷപ്പ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിൽ ഹാജരാകാൻ ബിഷപ്...
തുറവൂര്‍ സ്വദേശി അലക്സിനെയാണ് വിനീത് വെട്ടിപരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം വിനീതിന്റെ വീട്ടിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആറ് ലക്ഷം രൂപ അലക്സില്‍ നിന്ന് വിനീത് കടംവാങ്ങിയിരുന്നു. ഇതില്‍ മൂന്ന് ലക്ഷം രൂപ തിരികെ നല്കി. ബാക്കി പണം...
സ്വകാര്യബസ്സിൽ സ്കൂളിൽ നിന്നും മടങ്ങിയ വിദ്യാർത്ഥിക്കുനേരെ ലൈഗികാതിക്രമം നടത്തിയ യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കുരിയച്ചിറ സ്വദേശിയായ മലയാറ്റിൽ വീട്ടിൽ സഫലാർ സുധീർ ഇസ് ലാഹി (22) യെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ...
ഹ്രസ്വകാല സൈനിക സേവനത്തിന് താല്പര്യമുള്ളവര്ക്കായി നടത്തുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി കേരളത്തിലും.കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെയാകും റിക്രൂട്ട്മെന്റ് റാലി നടക്കുക. ഇതിനായുള്ള ഓണ്‍ലെെന്‍ രജിസ്ട്രേഷന് ഓഗസ്റ്റ് ഒന്നിന്...
വടക്കാഞ്ചേരി ടൗണിൽ നടന്ന മധുരപലഹാര വിതരണത്തിന്. മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ, കുമ്പളങ്ങാട് ഡിവിഷൻ കൗൺസിലർ കവിത കൃഷ്ണനുണ്ണി, ബിജെപി നേതാക്കളായ സുരേഷ് കുമ്പളങ്ങട്, രാമപ്രസാദ്, ബിനീഷ്, കൃഷ്ണനുണ്ണി, ബാലകൃഷ്ണൻ, മല്ലിക സുബ്രമണ്യൻ എന്നിവർ നേതൃത്വം...
ആദ്യ അലോട്ട്മെന്റ് പട്ടിക ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ആഗസ്റ്റ് 22ന് ആരംഭിക്കും. അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സി ബി എസ് ഇ, ഐ സി എസ് സി പത്താം ക്ലാസ് പരീക്ഷാ ഫലം...
വടക്കാഞ്ചേരി എ ഇ ഒ എ മൊയ്തീൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു . യോഗത്തിൽ എസ് എം ടി സ്കൂളിലെ പ്രധാനാധ്യാപിക കെ. കെ സുമ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി സെക്രട്ടറി ജ്യോതിഷ് സിബി സ്വാഗതം...
വടക്കാഞ്ചേരി പൂമല ചോറ്റുപാറ സ്വദേശി സനു സണ്ണി എന്നയാളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ഇയാൾ ധരിച്ചിരുന്ന സ്വർണാഭരണം ബലമായി തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. ചെറുതുരുത്തി കല്ലേക്കണ്ടിൽ സനൂഷിനെ(23)യാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ...
മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്. സഭാസമ്മേളനം കഴിയുംവരെയാണ് സസ്പെൻഷൻ. വിലക്കയറ്റത്തിനെതിരെയാണ് എംപിമാർ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചത്. സഭയ്ക്കുള്ളിൽ പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ...