2021-22 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തിലെ കച്ചിത്തോട് ഡാമിന്റെയും താണിക്കുടം പുഴയുടെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി വീതം അനുവദിച്ചത്. കച്ചിത്തോട് ഡാമിന്റെ പുനരുദ്ധാരണം പൂര്‍ത്തിയാകുന്നതോടെ മാടക്കത്തറ പഞ്ചായത്തിലെ മലയോര ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി ഈ...
കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് വനിതാ കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭ്യമാകുന്ന വിധം കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഷിജി ശിവജി അഭിപ്രായപ്പെട്ടു. സംഭവത്തില്‍ അതിജീവിതയെ സന്ദര്‍ശിച്ച...
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സു വരെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രീമെട്രിക് സ്കോളർഷിപ്പ്. പ്ലസ് വൺ മുതൽ മുകളിലേക്കു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്. ടെക്നിക്കൽ കോഴ്സുകളിലും പ്രൊഫഷണൽ കോഴ്സുകളിലും ബി.എസ് സി നഴ്സിങ്...
ഇന്ന് രാവിലെ സ്ക്കൂളിലെത്തിയ വിദ്യാർത്ഥികളാണ് ക്ലാസ്സ് മുറിയുടെ ജനലിൽ പറ്റി പിടിച്ചിരിക്കുന്ന ഭീമൻ ചിത്ര ശലഭത്തെ കണ്ടത്. ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നായ അറ്റ്ലസ് ശലഭം അഥവാ സർപ്പശലഭമാണ് സ്കൂളിൽ എത്തിയ ഈ അതിഥി. അറ്റാക്യൂസ്...
ജൂലായ് 27ന് വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടത്തുന്ന എക്സ്പോ എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിക്കും (വീഡിയോ റിപ്പോർട്ട്)
ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസഫ് മുണ്ടശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ കെ ഭരതൻ അധ്യക്ഷത വഹിച്ചു (വീഡിയോ റിപ്പോർട്ട്)
ഡി സി സി ജനറൽ സെക്രട്ടറി കെ.അജിത്കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡൻ്റ് എ.എസ്.ഹംസ അദ്ധ്യക്ഷത വഹിച്ചു.( വീഡിയോ റിപ്പോർട്ട്)
പാലക്കാട്, ഗുരുവായൂർ, ചെറുതുരുത്തി എന്നിവിടങ്ങളിൽ നിന്നും ചികിത്സയ്ക്ക് എത്തിച്ച നായ്ക്കളുടെ ശരീരത്തിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ എക്സറേ പരിശോധനയിലാണ് നായ്ക്കളുടെ ശരീരത്തിൽ വെടിയുണ്ടകൾ കണ്ടത്. പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്....
തമിഴ്നാട് തെങ്കാശി സ്വദേശിയായ മഞ്ജു എന്നു വിളിക്കുന്ന മുനിയമ്മയാണ് അറസ്റ്റിലായത്. ബസ്സ് യാത്രികയായ കൂർക്കഞ്ചേരി സ്വദേശിനിയായ സ്ത്രീയുടെ ബാഗിൽ നിന്നുമാണ് പ്രതി പണം മോഷ്ടിക്കാൻ ശ്രമിച്ചത്. ബസ്സ് കൊക്കാല ജംഗ്ഷനു സമീപം എത്തിയപ്പോൾ പുറികിൽ നിന്നിരുന്ന...
എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനെതിരെ നടപടിയുമായി വത്തിക്കാന്‍. മാര്‍ ആന്റണി കരിയിലിനോട് സ്ഥാനം ഒഴിയാന്‍ വത്തിക്കാന്‍ നിര്‍ദ്ദേശം നല്കി. ഡല്‍ഹിയില്‍ വിളിപ്പിച്ചാണ് ഇത് സംബന്ധിച്ച് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയത്. വിഷയം ചര്‍ച്ച...