ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.14 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കുകയും തുടർന്ന് മുൻ രാഷ്ട്രപതി തന്റെ കസേരയിൽ നിന്നു മാറി...
സ്പന്ദനം വടക്കാഞ്ചേരിയുടെ എട്ടാമത് രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ ഛായാഗ്രഹണത്തിന് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ പുരസ്ക്കാരം ലഭിച്ച നിസ്മൽ നൗഷാദിനെ ആദരിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. വേണ്ടതിനേയും, വേണ്ടാത്തതിനേയും കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടെങ്കിൽ കാലത്തെ അതിജീവിക്കുന്ന ഏത് കാലഘട്ടത്തിനും സ്വീകാര്യമായ...
പഴഞ്ഞി വെട്ടിക്കടവത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്ത് (30)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വെസ്റ്റ് മങ്ങാട് സ്വദേശി അനുരാഗിനെ (19) ഗുരുതര പരുക്കുകളോടെ...
50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റർ അനധികൃത വിദേശ മദ്യവുമാണ് പിടികൂടിയത്. മദ്യം കടത്തിയ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടു യുവാക്കളെയും പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ...
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയും, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി “കാലാവസ്ഥാ വ്യതിയാനവും പൊതുജനാരോഗ്യവും” എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിക്കുന്നു.ജൂലൈ 25 ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ സർവകലാശാല സെനറ്റ്...
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ മികച്ച ഇടപെടലുകൾ നടത്തിയാണ് സംസ്ഥാന സർക്കാർ മുന്നേറുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ആരോഗ്യ മേഖലയെ സംബന്ധിച്ച് അടിയന്തര കാലഘട്ടമാണിത്. എന്നാൽ ഒരു ആശങ്കകൾക്കും ഇടം നൽകാതെ സർക്കാർ...
ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസ് നാലാം വാർഷികത്തോട നുബന്ധിച്ച് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന ആരോഗ്യമേള സംഘടിപ്പിച്ചു. എടക്കഴിയൂർ സീതിസാഹിബ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ആരോഗ്യമേളയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം അഡ്വ.മുഹമ്മദ്...
വിയ്യൂർ സെന്റർ പുലിക്കളി സമിതിയുടെ യോഗം വിയ്യൂർ എൻ.എസ്സ്.എസ്സ് ഹാളിൽ നടന്നു. സുമേഷ് ടി.എസ്സ് അധ്യക്ഷത വഹിച്ചു. നാലോണനാളിൽ തൃശ്ശൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന പുലിക്കളി മഹോത്സവത്തിൽ പങ്കെടുക്കുവാൻ വിയ്യൂർ സെന്റർ പുലിക്കളി സമിതി തീരുമാനിച്ചു....
ബിജെപി വടക്കാഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ പ്രഥമ പൗരയായി തെരഞ്ഞെടുത്ത ശ്രീമതി ദ്രൗപതി മുർമുവിന് അഭിവാദ്യങ്ങൾ അർപ്പിച്ച് വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിയിൽ ആഹ്ലാദ പ്രകടനം നടന്നു. ബിജെപി വടക്കാഞ്ചേരി മണ്ഡലം ന്യൂനപക്ഷ...
സ്പന്ദനം വടക്കാഞ്ചേരിയുടെ എട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവം മന്ത്രി . കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. (വീഡിയോ കാണാം).