രാമായണ മാസാചരണത്തോടനുബന്ധിച്ച് കുമരനെല്ലൂർ എൻ.എസ്.എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കറുവണ്ണ ക്ഷേത്രത്തിൽ വച്ച് ഒരു ദിവസത്തെ സമ്പൂർണ്ണ രാമായണ പാരായണം നടത്തി. രാവിലെ 6 മണിക്ക് തുടങ്ങിയ പാരായണം വൈകീട്ട് 6 മണിക്ക് അവസാനിച്ചു. തങ്കപ്പൻ നായർ...
ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷത്തിന്റെ വിശദമായ വീഡിയോ കാണാം..
ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് കുറയ്ക്കുക.70 ശതമാനം വരെ വില കുറക്കാനാണ് പരിഗണനയിലുള്ളത്.
റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം വൈകിട്ട് എട്ട് മണിക്കാണ് അനുഭവപ്പെട്ടത്. പ്രഭവകേന്ദ്രം വടക്കുകിഴക്കൻ ഇറാനാണ്. രാജ്യത്തെ ഹോർമോസ്ഗാൻ മേഖലയിലെ ബന്ദർ-ഇ-ലേംഗെ പ്രദേശത്താണ് ഭൂചലനമുണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ...
തെക്കുംകര പഞ്ചായത്തിലെ മണലിത്തറ കിഴക്കേക്കര അഞ്ചാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്സ്ടു, പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും ട്രോഫി നൽകി ആദരിച്ചു. ബൂത്ത് പ്രിസിഡന്റ് ജോഫി ചിറയത്ത് സ്വാഗതം...
എ കെ ജി സെന്റര്‍ ആക്രമണക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി ജി പിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 23 ദിവസമായിട്ടും പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്....
ജില്ലയിൽ ഒരു ദിവസം 12 പേരെങ്കിലും റോഡപകടങ്ങളിൽ മരണപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നതായി കണക്കുകൾ. ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു ദിവസം പത്ത് പേർ എന്നതായിരുന്നു 2019ലെ കണക്ക്. കേരള...
ആനേടത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവീകരിച്ച ചെമ്പോല പതിച്ച നമസ്കാരമണ്ഡപം ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി കെ വിജയൻ സമർപ്പിച്ചു. കർക്കിടക മാസാചാരണത്തോടനുബന്ധിച്ച് അഷ്ടദ്രവ്യ...
കുറ്റപ്പുഴ മാടമുക്ക് അംഗന്‍വാടിയിലെ അധ്യാപികയായ പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാമണി (60) യാണ് ഇന്ന് രാവിലെ ഏഴു മണിയോടെ വീടിന്റെ പിന്‍വശത്തെ അടുക്കളയില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറു മണിയോടെ ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കി...
പുത്തൂരിന്റെ മുഖച്ഛായ മാറ്റുന്ന പുത്തൂര്‍ ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്. പുത്തൂര്‍ ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കലക്ട്രേറ്റ്...