കുന്നംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കെട്ടിയിട്ടു പീഡിപ്പിച്ചതായി പരാതി. പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പഴുന്നാന, ചെമ്മന്തിട്ട സ്വദേശികളായ 31 കാരനും 47 കാരനുമാണ് അറസ്റ്റിലായത്. ക്രൂര...
അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികൾക്കു ഉപയോഗിക്കുന്നതിനുവേണ്ടിയാണ് ഹലോ ദോസ്ത് വടക്കാഞ്ചേരിക്കൊരു കൈത്താങ്ങ് എന്ന ചാരിറ്റി സംഘടനയുടെ നേതൃത്വത്തില്‍ വീൽ ചെയർ നൽകിയത്. കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ആക്ടസ് പ്രസിഡന്റുമായ വി .വി ഫ്രാൻസിസ് നിന്നും...
വടക്കാഞ്ചേരി ബ്ലോക്ക് ക്ഷീരവികസന വകുപ്പിന്റെ നേത്യത്വത്തില്‍ പുന്നംപറമ്പ് ക്ഷീര കര്‍ഷക സഹകരണ സംഘത്തില്‍ വച്ച് തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ( വീഡിയോ കാണാം)
സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ( വീഡിയോ കാണാം )
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും, സർക്കാർ, അർദ്ധ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് തീരുമാനം. . കുടുംബശ്രീ...
ആയിരം രൂപയുടെ മുകളില്‍ വരുന്ന ബില്ലുകള്‍ ഓണ്‍ലൈനായി മാത്രം അടച്ചാല്‍ മതിയെന്ന് ഉപഭോക്താകള്‍ക്ക് കെഎസ്ഇബിയുടെ നിര്‍ദേശം. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി കെഎസ്ഇബിയുടെ ക്യാഷ് കൗണ്ടറുകളില്‍ സ്വീകരിക്കില്ല. ഡിജിറ്റല്‍ പേയ്മെന്റായി മാത്രം പണം സ്വീകരിച്ചാല്‍...
മലപ്പുറം മുതുവല്ലൂർ പഞ്ചായത്തിലെ അസി. എഞ്ചിനീയർ കൊല്ലം ചിറയിൽ തെക്കേതിൽ എസ്. ബിനീത (43)യാണ് വിജിലൻസിന്റെ പിടിയിലായത്. പൊതുമരാമത്ത് കരാറുകാരൻ കൊണ്ടോട്ടിയിലെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. മരാമത്ത് ജോലികളുമായി ബന്ധപ്പെട്ട് നാലു ലക്ഷം രൂപയുടെ...
കേരള സര്‍ക്കാര്‍ സ്ഥാപനമായ വടക്കഞ്ചേരി ഐ.എച്ച്.ആര്.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യാപകരെ നിയമിക്കുന്നു. ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ്, ഡമോണ്‍സ്ട്രേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം. ഗസ്റ്റ് അധ്യാപകര്‍ക്ക് (ഇലക്ട്രോണിക്സ്) 55% ത്തിന് മുകളില്‍ മാര്‍ക്കോടെ ബിരുദാനന്തരബിരുദവും...
നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ബിരുദവും ഡിസിഎയും അല്ലെങ്കില്‍ കംപ്യൂട്ടര്‍ എന്‍ജിനീയര്‍ (കുറഞ്ഞത് 3 വര്‍ഷ ഡിപ്ലോമ) ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്,...
ഐ.എച്ച്.ആര്.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളിലെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനുള്ള 2022-2023 അധ്യയന വര്‍ഷത്തെ അപേക്ഷ തിയ്യതി ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഈ മാസം 30 വരെ നല്‍കാം. അപേക്ഷയും അനുബന്ധ രേഖകളും ബന്ധപ്പെട്ട...