കെ.കെ രമയ്ക്കെതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം. എം. മണി. ‘മണി പറഞ്ഞത് തെറ്റായ ആശയമാണെന്നും മണിയുടെ പരാമര്‍ശം അനുചിതവും അസ്വീകാര്യവുമാണെന്ന്’ സ്പീക്കര്‍ എം.ബി രാജേഷ് സഭയില്‍ നല്കിയ റൂളിംഗിൽ പറയുന്നു. എം.എം മണിയുടെ...
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് പരിഗണിക്കവേയാണ് അറസ്റ്റ്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിലാണ്...
അഗതികൾക്കുള്ള റേഷനും,ക്ഷേമ പെന്‍ഷനും കേരള സർക്കാർ നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് എരുമപ്പെട്ടി ഫൊറോന കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ബാലഭവനുകൾ, അഭയഭവനുകൾ, വൃദ്ധസദനങ്ങൾ, ഭിന്നശേഷിക്കാരുടെ താമസകേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ തുടങ്ങിയവയിൽ ഏകദേശം ഒരു ലക്ഷത്തോളം...
കീഴ്വായ്പ്പൂർ പോലീസ് ആണ് മുൻ മന്ത്രിക്കെതിരെ കേസെടുത്തത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവു പ്രകാരമാണ് പോലീസ് നടപടി....
സജി ചെറിയാന് വിഷയം കോടതി പരിഗണിക്കുന്നതുവരെ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം നേതൃത്വം. സജി ചെറിയാന്റെ രാജിയില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ലെന്നാണ് സിപിഐഎം കരുതുന്നത്. രാജി വിഷയത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. രാജിയില്‍...
തിരുവനന്തപുരം: താൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി സജി ചെറിയാൻ. ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് താനെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. മല്ലപ്പള്ളിയിൽ നടന്ന...
ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന് പറഞ്ഞു....
തൃക്കാക്കരയില്‍ നെഞ്ചിടിപ്പിന്റെ മണിക്കൂറുകളിലൂടെയാണ് സ്ഥാനർത്ഥികളും പ്രവർത്തകരും . നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുന്നത്. പോളിങ്ങ് കുറഞ്ഞത്, ഗുണകരമാകുമെന്ന് ഇരുമുന്നണികളും പറയുന്നുണ്ടെങ്കിലും എൻ.ഡി.എ നേടുന്ന വോട്ടുകൾ ഇരുവർക്കും നിർണായകമായേക്കുമെന്ന വിലയിരുത്തലുകളും മുന്നണികൾക്കുണ്ട്. 68.77 ശതമാനം...