ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പുതുരുത്തി ഹോളി ക്യൂൻ കോളേജിൽ ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പുതുരുത്തി പള്ളി വികാരി ഫാ.ജിയോ ചിരിയങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.ഹോളി ക്യൂൻ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ.മാത്യു ജോർജ്ജ് ,സ്കൂൾ പ്രധാന...
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി ആഘോഷിക്കുന്ന ഡിസംബർ 3 ശനിയാഴ്ച ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര- സംസ്ഥാന അർദ്ധ...
കോവിഡാനന്തരം സംസ്ഥാന സർക്കാർ കൃഷിക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നും കൃഷിക്ക് നൂതനരീതികൾ അവലംബിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു . വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ രാമവർമ്മപുരം ചൈൽഡ് വെൽഫെയർ ഹോമിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ...
നബിദിനാഘോഷത്തിൻ്റെ ഭാഗമായി മുള്ളൂർക്കരയിൽ മഹല്ല് കമ്മിറ്റിയുടേയും, മഹല്ല് യൂത്ത് ഫെഡറേഷൻ്റേയും നേതൃത്വത്തിൽ നബിദിന സന്ദേശ റാലി നടത്തി. ദഫി ന്റെയും സ്കൗട്ടിന്റെയും, അകമ്പടിയോടെ നടന്ന റാലിക്ക് എം. പി. കുഞ്ഞിക്കോയ തങ്ങൾ, കെ. എം. ഉമ്മർ...
വാനര വസൂരിയെ ലോകാരോഗ്യസംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. 72 രാജ്യങ്ങളിലാണ് വാനര വസൂരി സ്ഥിരീകരിച്ചത്. 70 ശതമാനം രോഗവ്യാപനവും യുറോപ്യന്‍ രാജ്യങ്ങളിലാണ്.