ഫിഫ ലോകകപ്പ് മുൻനിർത്തി നവംബർ ഒന്നു മുതൽ ഖത്തറിലേക്കുള്ള സന്ദർശക വീസകൾ താൽക്കാലികമായി നിർത്തി വയ്ക്കും.നവംബർ ഒന്നു മുതൽ ഹയാ കാർഡ് ഉടമകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ വാർത്ത സമ്മേളനത്തിൽ വിശദമാക്കി....
സെപ്തംബര്‍ 28ന് തിരുവനന്തപുരംകാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ഭരത് സുരേഷ് ഗോപി നിര്‍വഹിച്ചു . എല്ലാവരും പണം കൊടുത്തു തന്നെ ടിക്കറ്റ് വാങ്ങണമെന്ന് സുരേഷ്...
ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറർ വ്യാഴാഴ്ചയാണ് മത്സര ടെന്നീസിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 41 കാരനായ സ്വിസ് താരം കരിയറിൽ 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പ്...
തന്റെ മകളുടെ മരണ വാർത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ. ആറു വയസുള്ള മകൾ ജൂലിറ്റയുടെ മരണ വാർത്ത ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. ഏപ്രിൽ ഒമ്പതിനായിരുന്നു ജൂലിറ്റയുടെ മരണം . സിസ്റ്റിക് ഫൈബ്രോസിസ്...
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മിന്നിയ താരമായിരുന്നു അർജന്റൈൻ സ്ട്രൈക്കറായ ഹോർഹെ പെരെയ്ര ഡയസ്. അർജന്റൈൻ ക്ലബ്ബായ അത്ലറ്റിക്കോ പ്ലാറ്റൻസിന്റെ താരമാണ് ഡയസ്. ക്ലബ്ബുമായി ഈ വർഷാവസാനം വരെയാണ് താരത്തിന് കരാറുള്ളത്. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഡയസിനെ...
കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ആല്‍വാരോ വാസ്കസ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഒടുവിൽ ക്ലബ് തന്നെ സത്യമാണെന്ന് വ്യക്തമാക്കി. 31 കാരനായ വാസ്കസ് കഴിഞ്ഞ...