സെന്റ് റാഫേൽ യൂണിറ്റ് അംഗം താഴൂര്‍ വടാശ്ശേരി പരേതനായ പൗലോസ് ഭാര്യ കുഞ്ഞായി നിര്യാതയായി (95) അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9. 30 ന് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യര്‍ ഫൊറോന ദേവാലയത്തില്‍. മക്കള്‍ :- ജോസ്, ജോണ്സന്, ആന്റോ, ഡേവീസ്, മേരിക്കുട്ടി ജോജോ, ലിസ്സി ലോറന്‍സ്. മരുമക്കള്‍:- ലീലാമ്മ, ജോണ്സിജോണ് , ലീന, ജോജോ ജോസഫ് , ലോറന്‍സ് തച്ചുപറമ്പന്‍