പ്രശസ്ത ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു. 91 വയസായിരുന്നു. എക്കാലത്തെയും മികച്ച ബാലസാഹിത്യ രചയിതാക്കളിലൊരാളാണ്.
അപ്പുക്കുട്ടനും ഗോപിയും, അത്ഭുത വാനരന്മാര്‍, അത്ഭുത നീരാളി, മുന്തിരിക്കുല, സ്വര്‍ണത്തിന്റെ ചിരി, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, സ്വര്‍ണമുത്ത്, രാജുവും റോണിയും, അദൃശ്യ മനുഷ്യന്‍, കളിമുറ്റം, ചെകുത്താന്മാര്‍ സൂക്ഷിക്കുക, കുഞ്ഞുറുമ്പും കുളക്കോഴിയും, ടാഗോര്‍ കഥകള്‍ (ബാലസാഹിത്യം)
തുടങ്ങിയവ കൃതികളാണ്.