സംസ്കാരം ഇന്ന് (ബുധനാഴ്ച) വൈകീട്ട് 4 ന് കോലഴി സെന്റ് ബെനഡിക്ട് ദേവാലയ സെമിത്തേരിയിൽ നടക്കും. പീച്ചി ലൂർദ്ദ്മാതാ പള്ളി വികാരി ഫാ: ഫ്രാൻസിസ് തരകൻ (മുൻ വടക്കാഞ്ചേരി ഫൊറോന വികാരി , അത്താണി പള്ളി വികാരി) , ത്രേസ്യപോൾ , അൽഫോൺസ , ഫിലിപ്പ്, തോമസ്, ജോസഫ് , സിസ്റ്റർമാരായ ലിസപോൾ, ജിദപോൾ എന്നിവർ മക്കളാണ്. സൊസ്തീന ഫിലിപ്പ്, റെജീന തോമസ്, ബ്ലെസി ജോസഫ് തുടങ്ങിയവർ മരുമക്കളാണ്.