ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലാണ് ഇപ്പോൾ പാകിസ്താൻ രൂപ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, പ്രതിസന്ധി പരിഹരിക്കാൻ ചെലവു ചുരുക്കൽ പദ്ധതികൾ ആവിഷ്കരിക്കുകയാണ് രാജ്യം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ആൻറണി സണ്ണി 8 കോടി രൂപയുടെ തട്ടിപ്പു നടത്തിയതായി പൊലീസിനോട് സമ്മതിച്ചു. കേസിലെ മുഖ്യ സൂത്രധാരൻ തൃശൂർ ഷൗക്കത്തലിയാണെന്ന നിഗമനത്തിലാണ് പൊലീസ്.അർബൻ നിധിക്കു പുറമേ സഹസ്ഥാപനമായ ‘എനി ടൈം മണി’ തുടങ്ങിയതാണ്...
പത്ര പരസ്യം നൽകിവിസ തട്ടിപ്പ് നടത്തിയിരുന്ന പ്രതി എറണാകുളം സൗത്ത് പോലീസിന്റെ പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അനീഷ് മാത്യു ആണ് അറസ്റ്റിലായത്. വിവിധ സ്ഥാപനങ്ങളുടെ പേരിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്.വിദേശ ജോലി വാഗ്ദാനം ചെയ്ത...
ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും...
ചിരിയുടെ വിസ്മയമായി മലയാള സിനിമാലോകത്തും സാംസ്കാരിക വേദികളിലും നിറഞ്ഞുനിന്ന നടനായിരുന്നു മാള അരവിന്ദൻ (1939 – 2015). ഹാസ്യറോളുകൾക്കൊപ്പം തന്നെ ക്യാരക്ടർ റോളുകളും അവതരിപ്പിച്ചിരുന്നു. കുതിരവട്ടം പപ്പുവിനും ജഗതി ശ്രീകുമാറിനും സമകാലീനനായ മാള സ്വതസിദ്ധമായ നർമ്മ...
ഡിടിഎന്‍പി അസോസിയേറ്റ് ഉടമകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കാനഡ, യു.കെ എന്നിവിടങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. 47 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് വ്യക്തമാക്കി. ആലപ്പുഴ സ്വദേശി ശ്രീരാഗ്, കായംകുളം സ്വദേശി ജയിന്,...
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ സ്വകാര്യ നഴ്സിങ് ഹോമില്‍ തീപിടിത്തം. ഡോക്ടര്‍ ദമ്പതികളും ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. തീപിടിത്തമുണ്ടായത് പുലര്‍ച്ചെ രണ്ടു മണിക്കാണ്.
ഗുരുവായൂർ ക്ഷേത്രനഗരിയിൽ മികച്ച ആശുപത്രി സ്ഥാപിക്കുന്നതിന് സഹായം ചെയ്യാൻ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി സമ്മതം അറിയിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയനോടാണ് ഇക്കാര്യം സൂചിപ്പിച്ചത്....
രാജസ്ഥാനിലെ ഭരത്പുരില്‍ വിമാനം തകര്‍ന്നുവീണു. ആഗ്രയില്‍നിന്ന് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നത്. മധ്യപ്രദേശില്‍ മൊറേനയില്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ തകര്‍ന്നുവീണു. തകര്‍ന്നത് സുഖോയ് 30 AKI, മിറാഷ് 2000 യുദ്ധവിമാനങ്ങള്‍. ഗ്വാളിയര്‍ വ്യോമത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനങ്ങളാണ്...
കോഴിക്കോട് അഴിയൂരിൽ ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചതായി പരാതി. സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചോമ്പാല പൊലീസിനോട് റിപ്പോർട്ട് തേടി.സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ബാലവകാശ കമ്മീഷൻ നടപടിയെടുത്തത്.സ്കൂളിലേക്ക് പോകും...