പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐടി എൻജിനീയർ പോളണ്ടിൽ കുത്തേറ്റു മരിച്ചു. പുതുശ്ശേരി വൃന്ദാവൻ നഗറിൽ ഇബ്രാഹിമാണു മരിച്ചത്. കൊലയുടെ കാരണം സംബന്ധിച്ചോ കൊലയാളിയെക്കുറിച്ചോ പോളണ്ട് എംബസി അധികൃതർ വ്യക്തമാക്കിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഐ.എൻ.ജി ബാങ്കിലെ ഐടി...
സിക്കിമിനെ റെയില്‍വേ ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ശിവോക് – രംഗ്പോ റെയില്‍ ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി പതിനൊന്നാം നമ്പര്‍ തുരങ്കത്തിന്റെ പണി പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ആകെ...
ഗൈനക്കോളജി വിഭാഗത്തിലെ ലെക്ചർ ഹാളിലാണ് തീപിടുത്തമുണ്ടായത്.ഉച്ചക്ക് ഒന്നരയോടു കൂടിയായിരുന്നു അപകടം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടേയും ലിഫ്റ്റ് ഓപ്പറേറ്ററും ഉടൻ തീയണച്ചതിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവായി.ഗൈനക്കോളജി വിഭാഗത്തിന്റെ താഴത്തെ നിലയിൽ മെഡിക്കൽ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന ക്ലാസ്റൂമിലെഎസി...
എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധഅന്തോണീസിന്റേയും സംയുക്ത തിരുനാൾ ആഘോഷത്തിൻ്റെ കൊടിയേറ്റ ചടങ്ങ് നടന്നു. .ഇന്ന് രാവിലെ കൊടിയേറ്റവും തിരുനാൾ തിരുകർമ്മങ്ങൾക്കും തുടക്കമായി .വികാരി ഫാ: ജോഷി ആളൂർ...
കാലിക്കറ്റ് യൂണിവേഴ്സിറ്റി നെറ്റ്ബോൾ വനിതാ മത്സരങ്ങൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ: ജോയ് പീണിക്കപ്പറമ്പിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.ഡോ ബിന്ദു ടി കല്യാൺ, ഡോ പോൾ ചാക്കോ, ഡോ സെബാസ്റ്റ്യൻ,...
പതിമൂന്നോളം ആനകള്‍ ഏലത്തോട്ടത്തില്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന. ആനകളെ കാടുകയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.
കരിപ്പൂരിൽ യാത്രക്കാർ നാലു മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിർദ്ദേശം. രാവിലെ ആറു മണി മുതൽ ഒൻപത് വരെയുള്ള വിമാനയാത്രക്കാർക്കാണ് പുതിയ നിർദ്ദേശം നൽകിയത്. വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് സമയക്രമീകരണം.വിമാനത്താവളത്തിലെ...
ആഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചീറ്റ ട്രാൻസ് ലൊക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് 12 ചീറ്റകൾ രാജ്യത്തെത്തുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് നൂറിലധികം ചീറ്റകളെ എത്തിക്കുമെന്ന് സൗത്ത്...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി വെച്ചു. യാത്ര നിര്‍ത്തിയത് ജമ്മു കശ്മീരിലെ ബനിഹാലിലാണ്. ജമ്മു കശ്മീര്‍ പര്യടനത്തിനിടെ ബനിഹാലില്‍ ജനക്കൂട്ടം യാത്രയ്ക്കിടയിലേക്ക് ഇരച്ചുകയറിയതാണ് സുരക്ഷാ ക്രമീകരണങ്ങള്‍ താളം തെറ്റിക്കാന്‍ കാരണമായത്....
തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. നഗരസഭ ആരോഗ്യവിഭാഗം. ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരത്തിലെ 45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്സിലെ ഹോട്ടൽ ഈറ്റില്ലം,...