പാകിസ്ഥാന് കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണെന്ന് ലോകബാങ്ക് റിപ്പോർട്ട്. കഴിഞ്ഞവർഷം ജൂണിൽ നടന്ന പ്രളയമാണ് പാക് ജനതയ്ക്ക് കടുത്ത ആഘാതമേൽപ്പിച്ചത്. 60 ലക്ഷം പേരാണ് ഭക്ഷ്യക്ഷാമം നേരിടുന്നത്. കടുത്ത പ്രളയത്തിൽ ലക്ഷക്കണക്കിന് വളർത്തുമൃഗങ്ങൾ ചത്തു. 90 ലക്ഷം...
അമിത ശബ്ദത്തില്‍ ബൈക്കില്‍ ചീറിപ്പായുന്നതിനെതിരേ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ബൈക്കിടിച്ചുവീഴ്ത്തി കൊല്ലാൻ ശ്രമം. കൊല്ലം ഇരവിപുരത്താണ് സംഭവം. പരാതി നൽകിയ വൈരാഗ്യത്തിൽ യുവാവിനെ ബൈക്കിടിച്ചുവീഴ്ത്തിയശേഷം കമ്പിവടിക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍...
ഭാരതത്തിന്റെ എഴുപത്തിനാലമത് റിപ്പബ്ലിക് ദിനത്തില്‍ മൂക്കിലൂടെ നല് കാവുന്ന ആദ്യ കൊവിഡ് പ്രതിരോധ വാക്സിന് പുറത്തിറക്കി കേന്ദ്രം. ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത ‘ഇന്‍കൊവാക്’ മന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേര്‍ന്ന് പുറത്തിറക്കി.കൊവിന്‍ ആപ്പിലും...
മദ്യം കഴിച്ച യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ ഏറി വരുന്നതിനാലാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം.യാത്രക്കാരുടെ കൈവശമുള്ള മദ്യം വിമാനത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും വിമാനത്തില്‍ കൂടുതല്‍ മദ്യം ആവശ്യപ്പെട്ടാല്‍ തന്ത്രപൂര്‍വ്വം നിഷേധിക്കണമെന്നും എയര്‍ ഇന്ത്യയുടെ പുതിയ...
കൊച്ചിയില്‍ അഞ്ചുതരം ലഹരിമരുന്നുമായി ഗര്‍ഭിണിയടക്കം മൂന്ന് പേര് പിടിയില്‍. എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ, എന്നിവരാണ് കസ്റ്റഡിയിലായത് ....
കോട്ടയം മീനടത്ത് വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന് പിടിയില്‍. മാത്തൂര്‍പ്പടി തെക്കേല്‍ കൊച്ചുമോനാണ് അറസ്റ്റിലായത്. മദ്യത്തിനടിമയായ കൊച്ചുമോന് മാതാവിനെ സ്ഥിരം മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മര്‍ദന ദൃശ്യങ്ങള്‍ കൊച്ചുമോന്റെ ഭാര്യ മൊബൈലില്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു.
കോട്ടയം ഈരാറ്റുപേട്ട തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്ര(21) ആണ് മരിച്ചത്. പാലാ വലവൂര്‍ ട്രിപ്പിൾ ഐടിയില്‍ നിന്നുള്ള എട്ടംഗ സംഘമാണ് മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയത്. ഇതില്‍...
വന്യമൃഗശല്യം ഉള്‍പ്പെടെ സഹായം തേടി ആര് വിളിച്ചാലും വനംവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഫോണെടുക്കണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. റേഞ്ച് ഓഫീസര്‍മാര്‍ മുതല്‍ മുകളിലുള്ള വകുപ്പ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക്...
കൊച്ചി നഗരത്തിൽ പരിശോധനകൾ ഊർജിതമാക്കാൻ പൊലീസ് സേനക്ക് കൂട്ടായി കൂടുതൽ ഫ്രീഗോ സ്കൂട്ടറുകൾ. ബെറ്റർ കൊച്ചിൻ കൂട്ടായ്മ മുൻകയ്യെടുത്താണ് നൂതന വാഹനങ്ങൾ കൊച്ചി പൊലീസിനുലഭ്യമാക്കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഡിസിപി എസ്. ശശിധരന് വാഹനങ്ങൾ കൈമാറി.ഫ്രീഗോ...
ഉത്തർ പ്രദേശിലെ ആഗ്രയിൽ കെട്ടിടങ്ങൾ തകർന്ന് 4 വയസുകാരി കൊല്ലപ്പെട്ടു. ഉത്ഖനനത്തിനിടെ തുടർന്നായിരുന്നു അപകടം. ഉത്ഖനനത്തെ തുടർന്ന് 6 വീടുകളും ഒരു ക്ഷേത്രവും തകർന്നു. ഈ കെട്ടിടങ്ങൾക്കിടയിൽ പെട്ട് കുഞ്ഞ് മരണപ്പെടുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ...