ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ച് 5270 രൂപയും പവന് 280 രൂപ വർധിച്ച് പവന് വില 42160 രൂപയിലെത്തി.
ഇത്തവണ ബീവറേജസ് കോര്പറേഷനിലെത്തുന്നത് 17 പുതിയ മദ്യ ബ്രാന്‍ഡുകള്‍. വിലകുറഞ്ഞ മദ്യം മുതല്‍ പ്രീമിയം ബ്രാന്‍ഡുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടാകും. 103 കമ്പനികളാണ് ഇത്തവണ ബെവ്കോ നിയമാവലി പാലിച്ച് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതിനെണ്ണായിരത്തി നാനൂറ്റി എഴുപത്തിയേഴു കോടിയുടെ...
കോഴിക്കോട് പേരാമ്പ്രയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വനിതാ സിവില്‍ പൊലീസ് ഓഫീസറായ ബീന (49) ആണ് മരിച്ചത്. ഭര്‍ത്താവിനെ വീഡിയോ കോള്‍ വഴി വിവരം അറിയിച്ചാണ് ആത്മഹത്യ ചെയ്തതെന്ന്...
മൂന്നു തൊഴിലാളികൾക്ക് പരുക്കേറ്റു. ക്യുവറിംഗ് പ്ലാന്റിലണ് പൊട്ടിത്തെറി. പൊള്ളലേറ്റ തൊഴിലാളികളെ കളമശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ നാലരയോടെയാണ് സംഭവം. മാനസിക വിഭ്രാന്തിയുള്ള ആളാണ് ആക്രമണം നടത്തിയത്. നഗ്നനായി വന്ന് വിഗ്രഹം തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് താലൂക്ക് തല ഹർത്താൽ ആചരിക്കും.
തിങ്കളാഴ്ച രാവിലെ ദുബായിൽ ഭൂചലനം അനുഭവപ്പെട്ടതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് യുഎഇയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായിലെ ചില പ്രദേശങ്ങളിൽ രാവിലെ ഭൂചലനം അനുഭവപ്പെട്ടുവെന്ന തരത്തിൽ വ്യാപകമായി മാദ്ധ്യമ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇത് വാസ്തവ...
കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രൂപരേഖാ ചിത്രങ്ങള്‍ സർക്കാർ പുറത്തുവിട്ടു. നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന പുതിയ മന്ദിരം ഈ വർഷത്തെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ ഉദ്ഘാടനം ചെയ്തേക്കുമെന്നാണ്...
രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത്. കോയമ്പത്തൂർ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനായ്ക്കിടെയാണ് കടത്തുകയായിരുന്ന പണം പിടികൂടിയത്.തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സ്വര്‍ണ വ്യാപാരത്തിനായി തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണെന്നാണ് പ്രതികള്‍...
കൊല്ലം ഓച്ചിറയിൽ വീടിന്റെ മുറ്റത്ത് വിള്ളൽ. ഒരു സെന്റിമീറ്റർ വീതിയിലാണ് വിള്ളൽ രൂപപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആശങ്കയിലാണ് പ്രദേശവാസികൾ.ഓച്ചിറ ചങ്ങൻകുളങ്ങര ഏണിക്കാട്ട് കിഴക്കതിൽ തങ്കമണിയമ്മയുടെ വീടിന് മുന്നിലാണ് വിള്ളൽ കാണപ്പെട്ടത്. വൈകീട്ട് തങ്കമണിയമ്മ വീടിന് മുന്നിൽ...
ലോകത്തിലെ ആദ്യ ഇൻട്രാനേസൽ കോവിഡ് വാക്സിൻ ‘ഇൻകോവാക്’ ജനുവരി 26-ന് പുറത്തിറക്കും.ഭാരത് ബയോടെകാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ...