പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ മിനി സിവില്‍ സ്റ്റേഷനു സമീപം ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. മൂന്നു കടകള്‍ക്ക് തീപിടിച്ചു. കൂടുതല്‍ ഫയര്‍ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നഗരത്തില്‍ ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തു....
തൃശൂർ പാവറട്ടിയിൽ ആത്മഹത്യ ചെയ്ത ആശയുടെ മൃതദേഹം കാണാൻ തർക്കങ്ങൾക്കൊടുവിൽ മക്കളെ എത്തിച്ചു. ആശയുടെ മൃതദേഹം കാണിക്കാൻ അഞ്ചും ഏഴും വയസുള്ള മക്കളെ എത്തിക്കില്ലെന്നായിരുന്നു ആദ്യം യുവതിയുടെ ഭർതൃവീട്ടുകാർ പറഞ്ഞിരുന്നതെങ്കിലും പോലീസ് ഇടപെട്ടതോടെ നിലപാടിൽ മാറ്റം...
വയനാട് മുത്തങ്ങയില്‍ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ സ്വര്‍ണം പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തികൊണ്ട് വന്ന 519.80 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോട്ടൂളി കുതിരവട്ടം ശ്രുതി വീട്ടില്‍ ആദിത്യ വിനയ് ജാഥവിനെ...
55 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തൃശൂര്‍ എം.ജി.റോഡില്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പൂട്ടിച്ച ബുഹാരിസ് ഹോട്ടല്‍ അനുമതിയില്ലാതെ വീണ്ടും തുറന്നു. വിവരമറിഞ്ഞ് പൊലീസ് അകമ്പടിയില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ വീണ്ടും പൂട്ടിച്ചു. ഉദ്യോഗസ്ഥരെ ഹോട്ടല്‍ ഉടമ ഭീഷണിപ്പെടുത്തി. ഈ തര്‍ക്കം ഒരു മണിക്കൂര്‍...
സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പാതാളത്തവളയെ പ്രഖ്യാപിക്കേണ്ടതില്ലെന്ന് വനം വന്യജീവി ബോർഡ് യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചൽവാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള...
കടയുടമയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞ രണ്ട് മലയാളികൾ അറസ്റ്റിൽ. നാഗർകോവിലിലാണ് സംഭവം. ചെമ്മൻകാല സ്വദേശി ഗണേശന്റെ ഭാര്യ ക്രിസ്റ്റിനയുടെ (53) മാലയാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറട, ആനപ്പാറ സ്വദേശി രാജുവിന്റെ...
ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നടത്തിവരാറുള്ള അഖിലേന്ത്യ പ്രദർശനത്തിന്റെ കാൽനാട്ടൽ കർമ്മം ശനിയാഴ്ച (21-01-2023) കാലത്ത് 11 മണിക്ക്, വാഴാനി റോഡിൽ ഓട്ടുപാറ ബസ് സ്റ്റാൻഡിന് സമീപമുള്ള പ്രദർശന ഗ്രൗണ്ടിൽ വച്ച് മന്ത്രി കെ.രാധാകൃഷ്ണൻ നിർവ്വഹിക്കുമെന്ന് നഗരസഭ ചെയർമാൻ...
കാട്ടാന പടയപ്പ രണ്ടു ദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകൾ തകർത്തു. പെരിയവരെ ലോവർ ഡിവിഷനിലും ഗ്രാംസ് ലാൻഡിലുമാണ് ഓട്ടോറിക്ഷ തകർത്തത്. കാട്ടാന രണ്ടു ദിവസമായി പ്രകോപിതനാണ്. കഴിഞ്ഞ ദിവസങ്ങളിൾ ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം.കഴിഞ്ഞ...
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനമായി ശബരിമല നട അടച്ചു. തിരുവാഭരണങ്ങളുമായി രാവിലെ ആറ് മണിയോടെ വാഹകസംഘം പതിനെട്ടാം പടിയിറങ്ങിയതോടെയാണ് ശബരിമല നടയടച്ചത് അശുദ്ധിയെത്തുടർന്ന് പന്തളത്ത് നിന്നും രാജപ്രതിനിധി തിരുവാഭരണഘോഷയാത്രയിൽ ഇല്ലാതിരുന്നതിനാൽ രാജപ്രതിനിധിയുടെ ചടങ്ങുകളൊന്നും രാവിലെ...