എടിഎം മെഷീനിൽ കൃത്രിമം കാണിച്ച് പണം തട്ടുന്ന മൂന്ന് ഉത്തര്‍പ്രദേശുകാര്‍ പാലക്കാട് മണ്ണാര്‍ക്കാട് അറസ്റ്റില്‍. കാൺപൂർ സ്വദേശികളായ പ്രവീൺകുമാർ , ദിനേശ് കുമാർ സന്ദീപ് എന്നിവരാണ് മണ്ണാർക്കാട് പൊലീസിന്റെ പിടിയിലായത്. വിവിധ സംസ്ഥാനങ്ങളില്‍ സംഘം സമാന...
കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി തഹസിൽദാർ വിജിലൻസിന്റെ പിടിയിലായി. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആണ് അറസ്റ്റിലായത്. വരുമാന സർട്ടിഫിക്കറ്റിന് 10000 രൂപയാണ് കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടത്. കട്ടപ്പനയിലെ വീട്ടിൽ എത്തി പണം നൽകണമെന്നായിരുന്നു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.10000...
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. മാങ്ങാനം ലക്ഷംവീട് കോളനിയിൽ ഒളവാപ്പറമ്പിൽ ശാലു സുരഷ് നിബിൻ ബിജു ദമ്പതികളുടെ മകൾ നൈസാ മോൾ ആണ് മരിച്ചത്.കിണറിനു സമീപത്തെ മണൽക്കൂനയിൽ കയറിനിന്നു...
വേലൂർ പഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി 2022-2023 പദ്ധതിയുടെ സൗജന്യ കാർപ്പ് മത്സ്യവിത്ത് വിതരണവും പൊതുകുളങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപവും നടന്നു. ചടങ്ങിൽ വേലൂർ വൈസ് പ്രസിഡന്റ് കർമല...
കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിൽ വടക്കൻ കളരി വിഭാഗം പെൺകുട്ടികളുടെയും , ആൺകുട്ടികളുടെയും അരങ്ങേറ്റം നടത്തി .വിദ്യാർഥികൾക്കു മനയോല തൊടുവിച്ചു കലാമണ്ഡലം ഗോപി ആശാൻ ഉദ്ഘാടനം ചെയ്തു . എം പി എസ് നമ്പൂതിരി ,...
2021 ജനുവരി 20-നായിരുന്നു മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിന്ന മുത്തച്ഛൻ വിടവാങ്ങിയത്.75-ാം വയസ്സിൽ യാദൃച്ഛികമായി സിനിമാനടനാവുകയും 98 വയസ്സുവരെ മലയാളികളുടെ പ്രിയപ്പെട്ട മുത്തച്ഛനായി അഭിനയരംഗത്ത് തുടരുകയും ചെയ്ത പ്രതിഭാശാലിയായിരുന്നു അദ്ദേഹം. തുറന്നമനസ്സോടെ ജീവിതത്തിൽ ഇടപെട്ടതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അഭിനയവുമെന്ന്...
കാസര്‍കോഡ് കല്ലാര്‍ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), ചിന്തു (36) എന്നിവരാണ് മരിച്ചത്.
ബാർ അസോസിയേഷൻ ഓഫീസ് ഹാളിൽ അസോസിയേഷൻ പ്രസിഡൻ്റ്. അഡ്വ.ഇ കെ.മഹേഷ് അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എൻ.പ്രശാന്ത് നിയമ പഠന ക്ലാസ്സിന് നേതൃത്വം നൽകി. അഭിഭാഷകരായ പി.കെ..ദിനേശൻ, നസീറ ഉസ്മാൻ ,പി.വിഷ്ണു ദേവ് ,കെ.ജയശ്രീ എന്നിവർ സംസാരിച്ചു.
ഈ മാസം 30, 31 തീയതികളിൽ ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും സംഘടനകൾ അഖിലേന്ത്യാ പണിമുടക്കു നടത്തും.സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് പണിമുടക്കിന് നോട്ടീസ് നൽകിയിരിക്കുന്നത്.ആഴ്ചയിൽ 5 പ്രവൃത്തിദിവസം, പെൻഷൻ പരിഷ്കരണം, ഇടപാടുകാർക്കുള്ള...
തൃശൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ 2 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ...