എങ്കക്കാട് ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ വായനശാലാ ഹാളിൽ എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എം.ജെ. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി. ലിസി കോര പ്രവർത്തന റിപ്പോർട്ടും, ട്രഷറർ.ഗീത വരവു...
വാഴാനി കോർമ്മാത്ത് ചന്ദ്രശേഖരൻ 86 (ഉണ്ണി) അന്തരിച്ചു. ഭാര്യ തങ്കമ്മ, മക്കൾ സുനിത, ഹേമ, ജെയ്
വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിനാണ് ഗുരുതരമായി പരിക്കേറ്റത്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.ചുള്ളിയോട് അഞ്ചാംമൈലിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ...
ഇരിങ്ങാലക്കുട നഗരസഭയുടെ 2022 – 2023 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെട്ട പട്ടികജാതി വനിതകൾക്കുള്ള “അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി” യുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ...
തൃശൂരിൽ ചരക്കുലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. അപകടത്തിൽ ചാലക്കുടി വെട്ടുകടവ് സ്വദേശി ഷിനോജ് (24), കുന്നത്തങ്ങാടി സ്വദേശി ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ചാലക്കുടി...
തുടര്‍ച്ചയായ വര്‍ധനവിനിടെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5,220 രൂപയിലും 22 കാരറ്റ് ഒരുപവന് സ്വര്‍ണത്തിന് 41,760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഡൽഹിയിലെ അതിശൈത്യം രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് ഡൽഹിയിലും സമീപപ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. 1.4 ഡിഗ്രി സെൽഷ്യസായിരുന്നു ഡൽഹിയിലെ തിങ്കളാഴ്ചത്തെ താപനില. ഒരാഴ്ചയ്ക്കുശേഷം ഉത്തരേന്ത്യയിൽ വീണ്ടും...
ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ വൻ ആഭരണ കവർച്ച. കടമ്പൂർ കണ്ടൻപറമ്പിൽ ഷെൽബി ജെയിംസിന്റെ വീട്ടിൽ നിന്ന് ആറേമുക്കാൽ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളാണു കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കവര്‍ച്ച....
വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ്...
മണ്ണാര്‍ക്കാട് തത്തേങ്ങലത്താണ് പുലിയെയും രണ്ട് കുട്ടികളെയും നാട്ടുകാര്‍ കണ്ടത്. പ്രദേശത്ത് പുലിക്കായി വനം വകുപ്പ് തെരച്ചില്‍ നടത്തുകയാണ്.തത്തേങ്ങലം ചേരംകുളം ഇരുമ്പുപാലത്തിന് സമീപത്ത് വെച്ചാണ് നാട്ടുകാര്‍ പുലിയെയും കുട്ടികളെയും കണ്ടത്. വിവരം ലഭിച്ച വനം വകുപ്പും ആര്‍ആര്‍ടിയും...