സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതി സ്നേഹം വളർത്തുന്നതിനു വേണ്ടി നല്ല ജീവന പ്രസ്ഥാനം നടത്തുന്ന സൈക്കിൾ ജാഥക്ക് കുമ്പളങ്ങാട് സെന്ററിൽ സ്വീകരണം നല്കി. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൗൺസിലർ...
നവീകരണത്തിനായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള റൺവേ 15 മുതൽ ഭാഗികമായി അടച്ചിടും. ഇത് ആഭ്യന്തരസർവീസിനെ കാര്യമായി ബാധിക്കും. രാവിലെ 10 മുതൽ വൈകീട്ട് ആറു വരെയാണ് റൺവേ അടച്ചിടുന്നത്. ഇതു കണക്കിലെടുത്ത് വിമാനസർവീസുകൾ വൈകീട്ട് ആറു...
തുടർച്ചയായ രണ്ടുദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ നേരിയ വർദ്ധന. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ പവന് 80 രൂപയാണ് വർദ്ധിച്ചത്. സ്വർണവില പവന് 41,120 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപ വർദ്ധിച്ച്...
സംസ്ഥാന സ്കൂൾകലോത്സവത്തിൽ ഹൈസ്കൂള്‍ സംസ്കൃതോത്സവത്തിൽ പാഠകത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ നെല്ലുവായ് മുല്ലക്കൽ വാരിയം സന്തോഷ് മാസ്റ്ററുടെയും സൗമ്യയുടെയും മകളായ ആർഷ എസ്. വാര്യരെ നെല്ലുവായ് പ്രവ്ദ കലാ – സാംസ്കാരികവേദി അനുമോദിച്ചു. അനുമോദനയോഗം ജില്ലാ...
ഭക്ഷ്യവിഷബാധയെന്ന പേരില്‍ ഹോട്ടൽ ഉടമകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാൾ പിടിയിൽ. വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തിയ വയനാട് മാനന്തവാടി സ്വദേശി ബേസില്‍ വര്‍ക്കിയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനെന്ന വ്യാജേനയായിരുന്നു...
മംഗലാപുരത്ത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തതിന് ഇന്ത്യൻ വംശജനായ യുകെ പൗരനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നീൽ കിഷോരിലാൽ റാംജി ഷാ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്.ജനുവരി എട്ടിന് അറസ്റ്റിലായ പ്രതിയിൽ നിന്നും...
ഏലയ്ക്ക ഉപയോഗിക്കാതെയുള്ള അരവണയുടെ വിതരണമാണ് പുനരാരംഭിച്ചത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് വിതരണം വീണ്ടും ആരംഭിച്ചത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു അരവണയുടെ നിർമ്മാണം നടന്നത്. ഏലയ്ക്ക ഉപയോഗിച്ചുള്ള 7,071,59 യൂണിറ്റ് അരവണ ഭക്ഷ്യസുരക്ഷാ വിഭാഗം...
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ആശങ്ക വര്‍ധിക്കുന്നു. കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തീവ്ര വ്യാപന ശേഷിയുള്ള എച്ച്5എന്‍1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തതായാണ് റിപ്പോര്‍ട്ട്.ജനുവരി ആറ് മുതല്‍...
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മഞ്ചേരി തുവ്വൂർ പാലക്കാവേ സ്വദേശി കാവന്നയിൽ അഷറഫ് (54)ആണ് പിടിയിലായത്. മലദ്വാരത്തിൽ ഒളിപ്പിച്ച് ഒരു കിലോയോളം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. 55 ലക്ഷത്തോളം രൂപ വിലവരുന്ന 1063...
ദേശീയ യുവജന ദിനമായിട്ടാണ് ഈ ദിവസം ആചരിക്കുന്നത്. മാനവ ചിന്തയെ ആകമാനം പ്രചോദിപ്പിച്ച വിവേകാനന്ദ ചിന്തകൾ ഇന്നും പ്രസക്തമാണ്.ആദർശം സ്വന്തം ജീവിതത്തിലൂടെ പകർന്നു കാണിച്ച മഹത് വ്യക്തി. 1984 മുതലാണ് സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ...